13)The Brotherhood Of War (2004) Korean Movie Review
Movie - The Brotherhood Of The War
Language - Korean
Genre - War,Emotional Thriller
Year - 2004
◆ ഇമോഷണൽ ത്രില്ലർ കേറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒരു സിനിമനുഭവമാണ് Brotherhood Of War. കുറേനാളുകൾക്ക് മുമ്പ് തന്നെ വാച്ച് ലിസ്റ്റിൽ ഇടം പിടിച്ച സിനിമ ഇന്നലെയാണ് കാണുന്നത്. മികച്ച ക്രിട്ടിക്സ് റിവ്യൂകൾ എല്ലാം കിട്ടിയ ചിത്രം വേറിട്ടൊരു അനുഭവം തന്നെയായിരുന്നു
◆ വർഷം 1950 അതെ നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന യുദ്ധം നോർത്ത് കൊറിയയും സൗത്തും തമ്മിൽ കാലകളങ്ങളായി നിലനിന്നിരുന്ന യുദ്ധ പരമ്പരയുടെ ആരംഭ കാലഘട്ടം. സൗത്ത് കൊറിയയിലെ Seoul ൽ താമസിച്ചിരുന്ന ഒരു കൊച്ചു കുടുംബം. Lee jin- Tea അവന്റെ അനിയൻ Jin Seok's അമ്മയും പിന്നെ ഭാവികാല വധു Kim Young Shin. Jin Tea ഒരു ഷു പൊലീഷെർ ആയിരുന്നു.സന്തുഷ്ടമായി ജീവിതം മുന്നോട്ട് നയിക്കുന്ന ഒരു കുടുംബം. സ്വന്തം അനിയനെ ജീവനേക്കാൾ അധികം jin tae സ്‌നേഹിച്ചിരുന്നു..
◆ അപ്രതീക്ഷിതമായി അരങ്ങേറിയ നോർത്ത് കൊറിയൻ ആക്രമണം. അവരുടെ ജീവിതരീതി ആകെ മാറ്റി മറക്കുന്നു.. യുദ്ധം ശകതമായി കഴിഞ്ഞിരിക്കുന്നു ആക്രമിക്കാൻ സൗത്ത് സേനക്ക് ആൾബലം കുറഞ്ഞു വരുകയാണ്. ആ ഇടക്കാണ്.. നാട്ടിലുള്ള പ്രായപൂർത്തിയായ പുരുഷൻമാരെ എല്ലാം അർമിയിലേക്ക് യുദ്ധത്തിനായി ഒത്തുചേരാന് സമ്മർദ്ദം ചെലുത്തുന്നത്.
◆ അനിയൻ jin seok's ന് അമിത സമ്മർദ്ദം മൂലം ആർമിയിൽ ചേരേണ്ടിവരുന്നു. ഇതറിഞ്ഞ ജേഷ്ഠൻ jin tae അവനെ അവിടെ നിന്നും രക്ഷിക്കാനായി ശ്രമിക്കുന്നു. Recruit ചെയ്ത സേനയുമായി യുദ്ധത്തിന് പുറപ്പെടുന്ന ഒരു ട്രെയിനിൽ അവർ അകപ്പെടുകയും. നിവർത്തിയില്ലാതെ അവർക്ക് രണ്ട് പേർക്കും യുദ്ധത്തിൽ പങ്കുചേരിണ്ടിവരുകയും ചെയുന്നു.. ശേഷം അരങ്ങേറുന്ന സംഭവവികാസങ്ങൾ കണ്ടറിയുക.
◆ ഒരു വാർ മൂവി ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് തന്നെയാകും ഉത്തരം.. യുദ്ധത്തിനും സിനിമയിൽ വലിയ ഒരു പങ്കുണ്ട്. War രംഗങ്ങൾ എല്ലാം അത്ഭുതകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലെടിച്ചു കാണാവുന്ന പല രംഗങ്ങളും അതിൽ ഉൾപ്പെടുന്നു.
◆ ആദ്യം സൂചിപ്പിച്ചപോലെ ഒരു അനിയൻ ചേട്ടൻ വൈകാരിക ബന്ധം തന്നെയാണ് സിനിമയിൽ പ്രധാനമായും പറയുന്നത്. ഇത്തരം സിനിമകൾ അതിന്റെ അവസാനത്തിലോടടുക്കുമ്പോൾ.. നൊമ്പരപ്പെടുത്തുന്ന രംഗങ്ങളിലൂടെ മനസിനെ വളരെയധികം സ്പര്ശിക്കുന്നു.
◆ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമതന്നെ.. കാണാത്തവർ കണ്ടു നോക്കുക
Final Verdict - Must Watch
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments
Post a Comment