24) The Villainess (2017) Korean Movie Review
Movie - The Villainess
Language - Korean
Genre - Action Revenge Thriller
Year - 2017
◆ ആക്ഷൻ സിനിമ പ്രേമികൾക്കായി കൊറിയയിൽ നിന്നും കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച ഒരു ആക്ഷൻ ത്രില്ലർ. Sook-Hee എന്ന സ്ത്രീയുടെ ഒരു Revenge ആണ് സിനിമയിൽ പറയുന്നത്. 2 മണിക്കൂറ് ദൈർഗ്യം ഉള്ള ചിത്രം വേറിട്ട ഒരു ചലച്ചിത്രാനുഭവം തന്നെയാണ് സമ്മാനിച്ചത്.
◆ തുടക്കത്തിലെ ആ 15 മിനിറ്റ് നേരം സ്‌ക്രീനിൽ നിന്നും നമ്മൾ കണ്ണെടുക്കുകയില്ല.. നല്ല കിണ്ണംകാച്ചിയ ആക്ഷൻ രംഗത്തിലൂടെയാണ് പടം തുടങ്ങുന്നത്.sook hee കുറെ പേരെ കൊലപ്പെടുത്തുകയും അവസാനം പൊലീസിന് മുന്നിൽ അവൾ ചെന്ന് പെടുകയും ചെയുന്നു.ശേഷം ഒരു intelligence Agencyയുടെ കീഴിൽ അപ്രതീക്ഷിതമായി Sook Hee ക്ക് പ്രവത്തിക്കേണ്ടി വരുന്നു.. അവിടെ നിന്നും പലപ്പോഴായി രക്ഷപെടാൻ ശ്രമിച്ചിരുന്ന soo hee എല്ലായിപ്പോഴും പിടിക്കപ്പെടുന്നു. Kwon Sook എന്ന ഒരു ലേഡി ആയിരുന്നു ആ അജൻസിയുടെ ലീഡർ.
◆soo hee വളരെ trained ആയ ഒരു fighter ആയിരുന്നു, അത് കൊണ്ട് തന്നെ അവളെ അവർക്ക് ആവശ്യമുണ്ട്. Soo hee അന്നേരം ഗർഭിണി ആയിരുന്നു.. തന്റെ കുഞ്ഞിനും തനിക്കും 10 വര്ഷം കഴിഞ്ഞാൽ Agency യിൽ നിന്നും പുറത്തുപോകാനുള്ള സ്വാതന്ത്ര്യവും നല്ല ഒരു ഭാവിയും അവർ വാഗ്ദാനം ചെയുന്നു. Soo Hee ആ ഏജൻസിയിൽ ഒരു agent ആയി വർക്ക് ചെയ്യാൻ തയ്യാറാവുന്നു പിന്നീട് Soo Hee ഒരു പെണ്ണ് കുഞ്ഞിനെ പ്രസവിക്കുന്നു. Agency യിൽ നിന്നും കിട്ടിയ ട്രൈനിങ്ങുകൾക്ക് ശേഷം Cheu yeon Soo എന്ന പുതിയ ഒരു ഐഡന്റിറ്റിയിൽ അവൾ ജീവിക്കാൻ നിർബന്ധിതയാകുന്നു.അപ്പോഴും അച്ഛനെ കൊന്നവരോടുള്ള പ്രതീകാരം അവളുടെ ഉള്ളിൽ ആളി കത്തികൊണ്ടിരുന്നു. ശേഷം അരങ്ങേറുന്ന കാഴ്ചകൾ കണ്ടു മനസിലാക്കുക
◆ ഒരു ലേഡി Protagonist ന്റെ പ്രതികാരം എന്ന ഒരു ലേബൽ മാറ്റി നിർത്തിയാൽ പുതുമയില്ലാത്ത ഒരു സാധാരണ പ്രതികാര കഥ തന്നെയാണ് ഇവിടെ പറയുന്നത്,എന്നാൽ അതിന്റെ അവതരണ രീതി തന്നെയാണ് മറ്റു സിനിമകളിൽ നിന്നും ഈ സിനിമയെ വേറിട്ട് നിർത്തുന്നത്. കുറെ സിംഗിൾ ഷോട്ടുകളും പല Camera Angeling കളും ശരിക്കത്ഭുതപെടുത്തി.👌😍😱 തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്. കാണാത്തവർ കണ്ടു നോക്കുക..
⭐⭐⭐⭐
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments
Post a Comment