14) Circle Korean Drama (2017) Review
K Drama / Korean Series
Name - Circle : Two Worlds Connected
Genre - Science Fiction Mystery Fantasy Thriller
Year - 2017
◆വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കായി ഒരു കിടുക്കൻ സീരീസ്. കൊറിയൻ ഡ്രാമ കളുടെയെല്ലാം ഏറ്റവും വലിയ പ്രത്യേകത അവ അവതരിപ്പിക്കുന്ന രീതി ഒപ്പം മികച്ച തിരകഥകളും. നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വഴികളിലൂടെയെല്ലാം ഈ സീരീസ് സഞ്ചരിക്കുന്നു.. Present (2017) ഉം 2037 - A Brave New World Smart Earth Technology യിൽ ഉണ്ടായ മാറ്റം. എവിടെയും അത്ര കണ്ടു പരിചയമില്ലാത്ത വളരെ വളരെ പുതുമയാർന്ന ഒരു പ്ലോട്ട്. ആകെ ഒരു സീസൺ, ഒരു മണിക്കൂർ ദൈർഗ്യമേറുന്ന 12 എപ്പിസോഡുകളിലായി മികച്ച രീതിയിൽ പറഞ്ഞു തീർത്ത കിടിലൻ ഫാന്റസി മിസ്റ്ററി സ്റ്റോറി .
◆ ആദ്യ എപ്പിസോഡിൽ കഥ തുടങ്ങുന്ന ഒരു ചെറിയ ത്രെഡ് പറയാം. കഥ ആരംഭിക്കുന്നത് 2007 ലാണ് ഇരട്ട സഹോദരങ്ങളായ Kim Woo Jin & Kim Bum Gyun പാതിരാത്രി നടന്നു വരുന്നു. പെട്ടെന്ന് ഒരു പ്രകാശം അവരെ ഫോള്ളോ ചെയുന്നത് പോലെ തോന്നുകയും അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയുന്നു. ആ പ്രകാശം അവരുടെ അടുത്തെത്തി. അതിൽ നിന്നും ഒരു യുവതി നടന്നുവരുന്നു. പറഞ്ഞാൽ വിശ്വസിക്കില്ല അത് ഒരു alien ആയിരുന്നു. പ്രേക്ഷകന്റെ Confusion ന്റെ ആരംഭം അവിടെ മുതൽ ആണ്. ഫാൻസ്റ്റസി സങ്കൽപ്പങ്ങളെ എല്ലാം പൊളിച്ചെഴുതിയ നിമിഷം, കൂടാതെ അവരുടെ ജീവിതം മാറിമറഞ്ഞതിന്റെ തുടക്കവും ആ രാത്രി തന്നെ ആയിരുന്നു.
◆ശേഷം 2017 ൽ ആണ് കഥ തുടരുന്നത്..ആ ഇരട്ട സഹോദരന്മാർ ഇപ്പോൾ പ്രായപൂർത്തിയായ ചെറുപ്പക്കാർ ആയിരിക്കുന്നു.അപ്പൊ ആ Alien ന് എന്ത് സംഭവിച്ചു. "Circle The Two World Connected" ആ Brave New World അതെ 2037 ൽ ലോകം എങ്ങനെയിരിക്കും. ആളുകൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? അതുപോലെ Technology യുടെ വളർച്ച. ഹ്യൂമൻ B Blue Bird എന്നിങ്ങനെ കുറെ പുതുമയേറിയ സംഗതികൾ വരാൻ കടക്കുന്നതെ ഉള്ളു..
◆ വളരെ ഇന്റൻസ് ആയിട്ടുള്ള കഥാപാത്രങ്ങൾ.എപ്പോഴതെയും പോലെ ഇടിവെട്ട് സ്‌ക്രീൻപ്ലെ. ട്വിസ്റ്കളുടെ പെരുമഴ. അങ്ങനെ ഒരു Worth Watching സീരീസ് തന്നെയായിരുന്നു Circle.
◆ രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന സ്റ്റോറി ആണ് ഇവിടെ പറയുന്നത്. അതിൽ തന്നെ 11മത്തെ എപ്പിസോഡ് കിളി പോകുന്നതായിരുന്നു. ഒരു ഓപ്പൺ End ആയിരുന്നു ക്ലൈമാക്സ്.. അത് കൊണ്ട് തന്നെ ഒരു സീസൺ 2 ഉണ്ടാവുമായിരിക്കും എന്നൊരു പ്രതീക്ഷ.
◆ സീരീസുകൾ കാണാൻ ഇഷ്ടമുള്ളവർ സമയം ഉണ്ടെങ്കിൽ മാത്രം ഒന്ന് കണ്ടു നോക്കാവുന്നതാണ്.. കൊറിയയിൽ ഇറങ്ങിയത്തിൽ വച്ച് തന്നെ മികച്ച സീരിസുകളിൽ ഒന്ന്..🤩
സംഗതി 480p English HardSub Link Telegram ൽ ഉണ്ട്..
⭐⭐⭐⭐ / 5
Final Verdict - Must Watch
© Navaneeth Pisharody
Telegram Link - INIZIO MOVIE MEDIA

12eps Alle ullu 4days kond theerth kail thannekkaam pore😎
ReplyDelete❤✌️😍
Delete