28) Chekka Chivantha Vaanam - CCV (2018) Tamil Movie Review
CCV - Chekka Chivantha Vaanam
Director - Maniratnam
◆ നമ്മുടെ ആ പഴയ Vantage ബ്രില്ലെന്റ് മണിരത്നം ഈസ് ബാക്ക്.. CCV ഒരു പെർഫെക്റ്റ് ക്ലാസ്സിക് മാസ്സ് ഗ്യാങ്സ്റ്റർ ചിത്രം.
◆ പ്രതീക്ഷ ഇല്ലാതെ തന്നെയാണ് പടത്തിന് കയറിയത് എന്നാൽ പ്രതീക്ഷകൾക്കപ്പുറമായിരുന്നു സിനിമ സമ്മാനിച്ചത്. രണ്ടര മണിക്കൂർ ഫുൾ എന്ജോയ് ചെയ്ത് കാണാൻ ഉള്ള എല്ലാ വകയും ചിത്രത്തിൽ ഉണ്ട്..
◆ പടത്തിന്റെ പ്ലോട്ടിലോ Base ലൈനിലോ ഒരു പുതുമയും അവകാശപ്പെടാനില്ല. എന്നാൽ അത് അവതരിപ്പിച്ച രീതി ഒപ്പം ആ മണിരത്നം ടച്ച് എല്ലാം കൂടി ആയപ്പോ മികച്ച ഒരു സിനിമ നമ്മുക്ക് ലഭിച്ചു.
◆ പ്രകാശരാജ് അവതരിപ്പിച്ച സേനപതി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. സേനപതിയും കുടുംബവും. സേനപതിയുടെ 3 മക്കൾ വരതൻ, എതി, ത്യാഗരാജൻ, വരതന്റെ ഭാര്യ ചിത്ര അവരുടെ മക്കൾ പിന്നെ ത്യാഗരാജന്റെ ഭാര്യ രേണു അവരുടെ മക്കൾ.. ഒപ്പം നമ്മുടെ മക്കൾ സെൽവൻ അവതരിപ്പിച്ച റസൂൽ ഇവരെ എല്ലാം Circulate ചെയ്ത് കഥ മുന്നോട്ട് പോകുന്നു.
◆ എല്ലാ മണിതനം സിനിമകളിലെയും പോലെ പതിഞ്ഞ സ്വരത്തിൽ തുടങ്ങി,Decent ആയ ഒരു അദ്യപകുതിയും,മികച്ച ഒരു രണ്ടാം പകുതിയും കിടുക്കൻ ഒരു ക്ലൈമാക്സും കണ്ടിരിക്കുന്ന പ്രേക്ഷകർക്ക്, സിനിമ ഒരു ട്രീറ്റ് തന്നെ ആയിമാറി
◆ സന്തോഷ് ശിവന്റെ മായജാല ഫ്രെമുകൾ എ ആർ റഹ്മാന്റെ മനോഹര സംഗീതം ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് എല്ലാം മികച്ചു നിന്നു.
◆ പ്രകടനത്തിന്റെ കാര്യം പറയുകയാണെങ്കിൽ സംവിധായകൻ എല്ലാവര്ക്കും തുല്യ പങ്കാണ് ഭാഗിച്ചു കൊടുത്തിരിക്കുന്നത്. ഒട്ടും കുറവും ഇല്ല കൂടുതലും ഇല്ല... എന്നാൽ വിജയ് സേതുപതിയെയാണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത്. പിന്നെ നമ്മുടെ അപ്പാനി രവിയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
◆. തീർച്ചയായും എല്ലാം തികഞ്ഞ ഒരു മണിരത്നം മാജിക് അസ്വദിക്കാനായി ടിക്കറ്റ് എടുക്കാം. Worth Watching🙌🏻
3.5/5
© Navaneeth Pisharody

Comments
Post a Comment