16) Ghoul TV Series (2018) Hindi Review


Netflix Orginal Indian Series
Name - Ghoul
Year - 2018
Genre - Mind Game, Horror
Ghoul ട്രെയ്‌ലർ കണ്ട്  ഞെട്ടി എന്തായാലും കാണണം എന്ന് ഉറപ്പിച്ചതായിരുന്നു.. ഇന്നലെ  net Flixil ഇറങ്ങി ആദ്യം വന്ന റിവ്യൂകൾ എല്ലാം അത്ര തൃപ്തികരം അല്ലായിരുന്നു.. എന്നിട്ടും കാണാൻ തന്നെ തീരുമാനിച്ചു. ആദ്യം തന്നെ പറയേണ്ടത് ഇത്  ഒരു Sincere Attempt തന്നെയായിരുന്നു. ഓരോ എപിസോഡും 40 മിനിറ്റ് വച്ച് ആകെ 3 എപിസോഡുകൾ മാത്രമേ ഉള്ളു..  ആദ്യ സീസണിൽ.   രാധിക ആപ്ത സെൻട്രൽ കാരക്ടറിൽ military Interrogator officer നിദ റഹിം ആയി പ്രത്യക്ഷപ്പെടുന്നു.. ഒരു മൈൻഡ് ഗെയിം വിഭാഗത്തിൽ പെടുത്താവുന്ന ഒരു Different Horror Plot തന്നെയാണ് സീരീസിൽ പറയുന്നത്.  വേറെ കുറെ മികച്ച സീരീസ് കണ്ടത് കൊണ്ടായിരിക്കണം. കുറച്ചുകൂടി നന്നാകാമായിരുന്നു എന്ന ഒരു തോന്നൽ. ഹൊറർ concept ആണെങ്കിലും Jump Scare സീനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നത് ഒരു സവിശേഷതയാണ്. വളരെ Neat ആയിട്ടുള്ള ഒരു സീരീസ്, ആര്ക്കും കണ്ടു നോക്കാവുന്നതാണ്.. ആരും അത്ര നിരാശരാവാൻ സാധ്യതയില്ല.. സീസൺ 2 ഉണ്ടെന്ന് തോന്നുന്നു.. ഒരു Sudden ഓപ്പൺ ഏൻഡ് ക്ലൈമാക്സ് ആയിരുന്നു അത് കൊണ്ട് തന്നെ സീസൺ 2 ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം 👍

3.25/5

© Navaneeth Pisharody
Telegram Link - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama