265) Aarattu (2022) Malayalam movie

Movie : Aarattu (2022)

Language : Malayalam

Genre : Mass Entertainer

Duration : 2H 47 Min 




പടം എങ്ങനെയാവും എന്നുള്ള മുൻ‌കൂർ ധാരണ ടീസർ കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ടാവും. Unrealistic എന്ന ടാഗ് ലൈൻ വച്ചത് നന്നായി. പക്ഷേ  ഇതിന്റ ക്ലൈമാക്സ്‌ ഒരു പടുദുരന്തമായിട്ടാണ് തോന്നിയത്, അപ്പോൾ ചോദ്യം അതുവരെ നന്നായിരുന്നോ എന്നാവും, കണ്ടിരിക്കാം വെറുതെ, ഇത്രയൊക്കെയേ ഇതിൽ ഉണ്ടാവു എന്ന ധാരണ വലിയ നിരാശയിലേക്ക് പോയില്ല 

ഏറ്റവും മികച്ച രണ്ട് കാര്യങ്ങളിൽ ഒന്ന് പശ്ചാത്തല സംഗീതമാണ്. 👌🏼പിന്നെ ലാലേട്ടന്റെ സ്ക്രീൻ പ്രെസെൻസ്. മെലിഞ്ഞു ഭായങ്കര ലുക്ക്‌ ആയി പുള്ളി .ഒരു ഹാർഡ് കോർ ലാലേട്ടൻ ഫാൻ ബോയ് എന്നനിലയിൽ അവസാനം വരെ അദ്ദേഹത്തെ ഇങ്ങനെ കണ്ടിരിക്കാൻ തന്നെ രസം ആണ്.

വേറെ ഒരു പോസിറ്റീവും ഞാൻ കണ്ടില്ല. ചളികൾ വാരിക്കോരി വിതറിയത് പഴയ ലാലേട്ടൻ തന്നെ ചെയ്തു ഗംഭീരമാക്കിയ പടങ്ങളിലെ ഐകോണിക്ക് സംഭാഷണങ്ങൾ കൂട്ട് പിടിച്ചാണ്. ഒരെണ്ണം പോലും ഏറ്റില്ല 😄🌚. വെറുതെ ഫോഴ്സ് ചെയ്ത് കുത്തികയറ്റിയേക്കുന്നു. എന്തരോ എന്തോ 🥲

ലാസ്റ്റിലേക്ക് വരുകയാണെൽ ഒരു പരിധിവരെ ഒക്കെ കണ്ടിരിക്കാം. ബട്ട്‌ ക്ലൈമാക്സ്‌ ഉഫ് വേണ്ടാരുന്നു അങ്ങനെ 🥲

കാണുക. കണ്ടറിയുക ബാക്കി 🌚

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie