257) Isa Pa With Feelings (2019) Philippine Movie

 

Isa Pa With Feelings (2019)

Language : Philippine

Genre : Romance, Feel Good

Duration : 1h 44 min




ഫിലിപ്പിയൻ ഫീൽ ഗുഡ് സിനിമകൾ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്.. ഒരുപക്ഷേ ഇതു മാത്രം അവരുടെ പ്രധാന ജോണർ ആയതുകൊണ്ടാണോ എന്ന് അറിയില്ല. കാണുന്ന സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം.ഇവിടെ കഥയിലേക്ക് വരുകയാണെങ്കിൽ Maara എന്ന പേരുള്ള Architect ബോർഡ് exam നു prepare ചെയ്യുന്ന ഒരു ചെറുപ്പകാരിയും അവളെ sign language പഠിപ്പിക്കുവാൻ വരുന്ന gaali എന്ന ഒരു ചെറുപ്പക്കാരനും തമ്മിലുള്ള relationship ആണ് സിനിമ പറയുന്നത്.

Gaali ക്ക് സംസാരശേഷി മാത്രമല്ല ചെവി കേൾക്കുവാനും കഴില്ല. കൂടുതൽ നീട്ടണ്ട ആവശ്യമില്ലല്ലോ, സ്വാഭാവികമായി അവർക്കിടയിൽ ഉണ്ടാവുന്ന സംഭവങ്ങൾ ഊഹിച്ചെടുക്കാം.. എന്നാലും അവസാനം വരെ കണ്ടിരിക്കാൻ നല്ല രസമാണ്.

ആകെ മൊത്തത്തിൽ ഒരു മനോഹര ഫീൽ ഗുഡ് സിനിമ ❤️

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie