249) Josee (2020) Korean Movie

 Josee 2020




പടം കാണുന്നതിന് മുന്നേ പ്രതീക്ഷിച്ചത് എന്ത് അവസാനം കിട്ടിയതു വേറെ എന്തോ.. ഫീൽ ഗുഡ് അങ്ങിട്ട് ഓവർ ആയാലും വലിയ രസം ഉണ്ടാവില്ല.. എന്നാലും വെറുതെ കണ്ടിരിക്കാവുന്ന ഒരു തരക്കേടില്ലാത്ത അനുഭവം ആണ് ചിത്രം.. ഈ തരക്കേടില്ലാത്ത അനുഭവം എന്നുദ്ദേശിച്ചത് മികച്ച ഛായാഗ്രഹണവും നല്ല പശ്‌ചാത്തല സംഗീതവും ഉള്ളതുകൊണ്ടാണ്..കഥയൊക്ക കുറച്ചൂടെ ഇമോഷണൽ ആക്കായിരുന്നു. പിന്നെ പ്രീയപ്പെട്ട കാസ്റ്റ് കൂടി ആവുമ്പോൾ ആകെ മൊത്തം കണ്ടിരിക്കാം.. melo ഡ്രാമ ആണ്.. നല്ല സ്ലോ ആണ്.. BGM കിടുവായത് കൊണ്ട് അങ്ങനെ ഉറക്കം ഒന്നും വന്നില്ല.


ഒരുപാട് പ്രതീക്ഷിച്ചൊന്നും കാണാൻ പോറപ്പാടേണ്ട എന്നെ പറയാൻ ഉള്ളു..


ഹാൻ ജി മിൻ അക്ക 😘

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review