245) Racket Boys (2021) Korean Drama

Racket boys (2021)

No of Episodes : 16 

Streaming on : Netflix 



അങ്ങനെ ഒരുപാട് മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് ഈ വർഷത്തെ ഏറ്റവും മികച്ച feel good ഡ്രാമകളിൽ ഒന്ന് എന്ന് തീർത്തും വിശേഷിപ്പിക്കാവുന്ന റാക്കറ്റ് ബോയ്സ് മികച്ച ഫിനാലെ എപിസോടെ അവസാനിച്ചിരിക്കുന്നു.. 

ബഡ്മിൻ്റൻ കോച്ച് ആയ യൂൺ ഹ്യുന് ജോങ് സിറ്റി ജീവിതത്തിൽ നിന്നും തൻ്റെ മൂത്ത മകൻ യൂണ് ഹെ കാങ്ങും ഇളയ മകൾ ഹൈനിയെയും കൂട്ടി ഗ്രാമത്തിലേക്ക് താമസം മാറി വരുന്നു. ഒരു baseball പ്ലേയർ കൂടിയായ ആയ ഹെ കാങ് അവിടെ തൻ്റെ അച്ഛൻ്റെ സ്റ്റുഡൻ്റ്സ് ആയ 3 badminton പ്ലേയർസിനെ കണ്ടുമുട്ടുന്നതും ശേഷം അവർക്കിടയിൽ ഉണ്ടാവുന്ന സൗഹൃദവും മറ്റുരസകരമായ പല സംഭവങ്ങളും ആണ് ഡ്രാമ പറഞ്ഞു പോകുന്നത്... 

ഗ്രാമീണ മനോഹാരിതയും ഒരുപാട് നർമ്മ രംഗങ്ങളും അതിനുപരി സൗഹൃദവും പ്രണയവും പിന്നെ മെയിൻ സംഭവം badmintonum എല്ലാമായി തീർച്ചയായും കണ്ട് നോക്കവുന്ന ഒരു മികച്ച ഡ്രാമ. ❤️


Worth watch ❤️

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review