253) Bheemante Vazhi (2021) Malayalam Movie

 

#BheemanteVazhi 👌❤️



ഒരുപക്ഷേ ഈ സിനിമയുടെ ക്ലൈമാക്സ് ആയിരിക്കും ചിത്രത്തിൻ്റെ ഏറ്റവും വലിയ highlight👌😂. ഒരു പ്രത്യേക തരം vibe തന്നെയാണ് ആകെ മൊത്തത്തിൽ ഈ സിനിമ നൽകുന്നത്. Usually കണ്ട് വരുന്ന പോലെ അല്ല ഒരു ഒഴുക്കിൽ അങ്ങനെയങ്ങ് കണ്ടിരുന്നു പോകും പ്രേക്ഷകൻ, അത്ര മികച്ച രീതിയിലാണ് ചിത്രം എടുത്ത് വച്ചിരിക്കുന്നത്. ഒട്ടും വലിച്ചു നീട്ടൽ ഇല്ല. പെട്ടെന്നങ് തീരും.

ചുരുക്കി പറഞ്ഞാൽ വളരെ സിമ്പിൾ ആയ ഒരു cencept അതും ഒട്ടും complicated um അല്ല അത് ഒരുപാട് situation comedy കൊണ്ട്  നമ്മളെ ചിരുപിച്ച് കയ്യിലെടുക്കും. ഏറ്റവും ഇഷ്ടം ആയത് സുരാജെട്ടൻ്റെ റോൾ ആണ്😂😂 കുറച്ചു മാത്രമേ ഉള്ളൂ എങ്കിലും പുള്ളി കയറി അങ്ങ് expression ഇട്ട് സ്കോർ ചെയ്യണ കാണണം powli 😂👌.

വളരെ മികച്ച ഒരു കൊച്ചു ചിത്രം. ഒരുപാട് ചിരിക്കാം. ക്ലൈമാക്സ് uff ഒരു രക്ഷയും ഇല്ല ആദ്യം പറഞ്ഞ പോലെ അത് തന്നെയാണ് ഈ സിനിമയുടെ നടുന്തൂൺ എന്ന് പറയാം.. 👌😂 തീർച്ചയായും കണ്ട് നോക്കുക ❤️

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie