252) Maanadu (2021) Tamil Movie

 

#Maanadu ❤️



ഈ സിനിമ തീയേറ്റർ watch miss ആവുമെന്നാണ് വിചാരിച്ചത്.. കാണാൻ അത്ര കണ്ട് ആഗ്രഹിച്ച ഒരു പടം ആയിരുന്നു.. എന്നാൽ മരക്കാർ ആകെ ഉള്ള തീയേറ്റർ ഒക്കെ തൂത്ത് വാരി കൊണ്ട് പോയതോടെ തൃശൂർ ജില്ലയിൽ തന്നെ ആകെ 2 തീയേറ്ററിലോ മറ്റോ മാത്രേമെ പടം  ഇപ്പൊ ഉള്ളൂ എന്നാണ് തോന്നുന്നേ.. ഇനി ഇതിൻ്റെ പ്രിൻ്റ് വന്നു കണ്ടിട്ട് ചെ തീയേറ്റർ watch miss ആയല്ലോ എന്ന് ഓർത്ത് വിഷമിക്കാൻ നിന്നില്ല.. അടുത്തുള്ള തീയേറ്ററിൽ ഒന്നും ഇല്ലെങ്കിൽ കൂടി കുറച്ചു ദൂരം പോയുട്ടാണെൽ കൂടി.. കണ്ടതിൽ വളരെയധികം സന്തോഷം ഉണ്ട്😍

ഇനി പടത്തെ കുറച്ചു പറയാൻ ആണെങ്കിൽ ബ്രില്ലിൻ്റ് execution. ടൈം ലൂപ് എന്ന concept വച്ച് ഒരു കമ്പ്ലീറ്റ് entertainer അതാണ് മാനാട്. STR nte ഗംഭീര തിരിച്ചു വരവ് ഒക്കെ ആണെങ്കിൽ കൂടി SJ സൂര്യ എന്ന മനുഷ്യൻ ആണ് കൂടുതൽ സിനിമയിൽ തിളങ്ങിയത് 😂😂 വേറെ ലെവൽ പെർോർമൻസ്.. ചിരിപ്പിച്ചു കൊല്ലും.. വന്താ സുട്ട പോണാ റിപീറ് 😂😂🔥

എന്തായലും ഈ മഴക്കാറ് മാറി കുറച്ചു തീയേറ്ററ് എങ്കിലും ഈ പടം ഒക്കെ ഇട്ടാൽ കൊള്ളാമായിരുന്നു... 🥲

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review