247) You Raise Me Up (2021) Korean Drama

Drama : You Raise Me Up (2021)

Genre : Slice of life, Melo Romance 

No of Episodes : 8 




ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇത്രയും ബ്യൂട്ടിഫുൾ ആയ ഒരു ഡ്രാമ കാണുന്നത്. ഏറ്റവും വലിയ കാര്യം വെറും 8 എപ്പിസോഡുകൾ മാത്രമേ ഉള്ളു അതും ഒരു എപ്പിസോഡ് duration വരുന്നത് വെറും 45 മിനിറ്റ്. ഇതിൽ ഇവർ കൊണ്ടുവന്നിരിക്കുന്ന പ്ലോട്ട് തന്നെ വളരെ refreshing ആണ് കൂടുതൽ അതിലേക്ക് കടക്കുന്നില്ല അതൊന്നും വായിക്കാതെ കാണുന്നതായിരിക്കും ഉത്തമം, പിന്നെ ഒരു slice of life ഡ്രാമയിൽ മുന്നോട്ട് വെക്കുന്ന സന്ദർഭങ്ങളും ക്യൂരിയോസിറ്റിയോടെ കണ്ടിരിക്കാവുന്ന പ്രണയവും സൗഹൃദവും എല്ലാം തന്നെ മികച്ച രീതിയിൽ എടുത്തു വച്ചിട്ടുണ്ട്.. . 


Highly recommended 😍

Simple clean and beautiful narration ❤️

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review