250) The Silent Sea (2021) Netflix Orginal

The Silent Sea 

Not of Episode : 08

Genre : Space Thriller 




വെറും ഒരു സാധാരണ സ്പേസ് ത്രില്ലർ ആവും എന്ന പ്രതീക്ഷയോടെ കാണാൻ തുടങ്ങിയ ഞാൻ ഞെട്ടി ഗൂയ്‌സ്. തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവം തന്നെയാണ് ഈ ഡ്രാമ തന്നത്. 4th episode മുതൽ കഥ പോകുന്ന പോക്ക്. 🔥 വളരെ ത്രില്ലിംഗ് ആയി പിടിച്ചിരുത്തിയ മികച്ച ഒരു ഡ്രാമ.

ഇതിന്റെ ആദ്യ attraction cast തന്നെ ആയിരുന്നു. ഗോങ് യൂ അണ്ണൻ and Bae Doona അക്ക ഡ്രീം കോംബോ sharing screen together😍😍 ബാക്കി അണിനിരന്ന എല്ലാവരും അതേ സ്ഥിരം പരിചിത മുഖങ്ങൾ തന്നെ.. ഗംഭീരം ആയിരുന്നു ഓരോരുത്തരുടെയും പ്രകടനം. പ്ലോട്ടിനെ കുറിച്ചു വായിക്കാൻ പോകണ്ട. ട്രയ്ലറിൽ ഒന്നും തന്നെ പറയാത്തത് അവർ എടുത്ത വളരെ നല്ല തീരുമാനം ആണ്. Making ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. 👌

ഒരു ഓർഡിനറി സ്‌പേസ് ത്രില്ലർ എന്നതിലുപരി ഒരുപാട് കാര്യങ്ങൾ ഈ ഡ്രാമക്ക് പറയാൻ ഉണ്ട്.. തീർച്ചയായും കണ്ടു നോക്കുക.. finale എപ്പിസോഡുകൾ ഒരുപാട് ത്രിൽ അടിപ്പിച്ചു.. നല്ല ഒരു ക്ലൈമാക്സും.

തികച്ചും സംതൃപ്തി തന്ന ഒരു അനുഭവം must watch.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie