258) Mudhal Nee Mudivum Nee (2022) Tamil Movie

 

#MudhalNeeMudivumNee  (2022)

Tamil | Feel Good | Duration : 2H 28 min



ഇങ്ങനെ ഒരു തമിഴ് പടം ഇറങ്ങിയിട്ടുണ്ട് എന്ന് അറിയുന്നത് തന്നെ ഒരു ഫ്രണ്ട് പറഞ്ഞപ്പോൾ ആണ്. ഒരുപാട് നല്ല റീവ്യൂ കണ്ടത് കൊണ്ടാണ് കാണാം എന്നു വിജാരിച്ചത്. എന്തായാലും സംഗതി ഒരു repetitive സ്റ്റോറി ലൈൻ തന്നെയാണ്, 96 June എന്നിങ്ങനെ നമ്മൾ കണ്ടു വന്നിട്ടുള്ള ഒരുപാട് പടങ്ങൾ സിനിമ കാണുമ്പോൾ മനസിലേക്ക് ഓടി വരും. എങ്കിലും നല്ല ഒരു ഫീൽ അവസാനം വരെ സിനിമക്കുണ്ട്. ❤️

ലാസ്റ്റിൽ സിഡ്‌ ശ്രീറാം ന്റെ ഒരു ഉഗ്രൻ സോങ് കൂടെ ആയപ്പോ സംഗതി ഉഷാർ. ഒരുപാട് നല്ല മുഹൂർത്തങ്ങൾ സിനിമ മൊത്തം ഒരുക്കി വച്ചിട്ടുണ്ട്.. ആകെ മൊത്തത്തിൽ Worth watch ആണ്

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie