99) Neighbors (2012) Korean Movie Review


Neighbors
Language - Korean
Genre - Thriller
Year - 2012



വലിയ അവകാശ വാദങ്ങൾ ഒന്നും ഇല്ല. എന്നാലും ഒരു സിനിമ പ്രേമിയെ സംതൃപ്തിപെടുത്താനുള്ള വകയൊക്കെ ചിത്രത്തിലുണ്ട്.മാരകമായ ട്വിസുകളോ സസ്പെൻസുകളോ ഒന്നും ഇല്ലാത്ത  ഒരു കൊച്ചു ത്രില്ലർ

ഒരു അപാർട്മെന്റ് അവിടെ ഒരു സീരിയൽ കില്ലേറുടെ സാന്നിധ്യം, അത് മനസിലാക്കാതെ ആണ് ബാക്കി ഉള്ളവർ എല്ലാം അവിടെ ജീവിക്കുന്നത്, yeo seon  എന്ന സ്കൂൾ ബാലികയുടെ തിരോധാനം ശേഷം ഉള്ള ദാരുണ കൊലപാതകം. കൊലപാതകി ആദ്യം പറഞ്ഞ സീരിയൽ കില്ലേർ തന്നെ. ഒളിവിൽ കഴിയുന്ന അയാൾ, ചെയ്ത കൊല മറക്കാൻ പിന്നീട് ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ആണ് പ്രധാനമായും സിനിമ പറയുന്നത്..

തുടക്കം മുതൽ തന്നെ വളരെ താല്പര്യത്തോടെ അത്യവശ്യം ത്രില്ലെടിച്ചു കണ്ടിരിക്കാവുന്ന ചിത്രം. ഒരു സിംപിൾ ത്രില്ലർ.. കൂടുതൽ ഒന്നും പറയാനില്ല കണ്ടു നോക്കുക...

© Navaneeth Pisharody

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie