18) As One (2012) Korean Movie Review


Movie - As One
Language - Korean
Genre - Sports Drama
Year - 2012
1991 ൽ നടന്ന WTTC (World Table Tennis Championship) ൽ ചരിത്രത്തിൽ ആദ്യമായി നോർത്ത് കൊറിയയും സൗത്ത് കൊറിയയും കൂടി ഒരുമിച്ച് ഒരു Unified Team രൂപവത്കരിക്കുകയും.. ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് ശക്തരിൽ ശക്തരായ ചൈനയെ ഫൈനലിൽ പരാജയപ്പെടുത്തി ഗോൾഡ് നേടുകയും ഉണ്ടായി.. ആ യഥാർത്ഥ ചരിത്ര സംഭവത്തിന്റെ ചലച്ചിത്രവിഷ്കാരം ആണ് 2012 ൽ പുറത്തിറങ്ങിയ As One എന്ന ചിത്രം.

എപ്പോഴും പരസ്പരം എതിർ ടീമിൽ കളിക്കുന്ന പ്ലെയേഴ്‌സ് ഒരുമിച്ചു ഒരു ടീമിന് വേണ്ടി കൈകോർക്കുന്നു. നോർത്ത് കൊറിയൻ പ്ലെയേഴ്സിന് പല കാര്യങ്ങളിലും റീസ്ട്രിക്ഷൻസ്  ഉണ്ട്  പ്രത്യേകിച്ച് ഡിസിപ്ലിന്റെ കാര്യം വരുമ്പോൾ.  ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ രാഷ്‌ടീയപരമായ പല ഇടപെടലുകളിലൂടെയും   നമുക്ക് അത് കാണാം. Hyun jung Hwa And Lee Boon Hee എന്നീ കഥാപാത്രങ്ങളുടെ പ്രകടനം ആണ് ചിത്രത്തിൽ എടുത്ത് പറയുന്നത്.  ഒരു സ്പോർട്സ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.. ഇമോഷണൽ രംഗങ്ങൾ എല്ലാം വളരെയധികം മികച്ചതായിരുന്നു.. അവസാനനിമിഷങ്ങളിലെ അവരുടെ Performance കണ്ണ് നിറയിച്ചു.. വളരെ റിയലിസ്റ്റിക് ആയ ഒരു making. ടേബിൾ ടെന്നീസ് മത്സരങ്ങൾ എല്ലാം വളരെ Originality യോടെ എടുത്തിട്ടുണ്ട്.. 😍👌🏼അവരുടെ ആവേശവും  ശേരിക്ക് ഞെട്ടിച്ചു..

ഒരു Must വാച്ച് ചിത്രം എന്നു തന്നെ പറയാം..
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക. ഈ സിനിമ കാണാൻ മാറ്റിവെച്ച സമയം എന്തായാലും നഷ്ടപ്പെട്ടു എന്ന് തോന്നില്ല.. അത് തീർച്ച


© Navaneeth Pisharody
Movie Link On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie