186) Nani's Gang Leader (2019) Telugu

Nani's Gang Leader (2019)
Telugu | Crime Comedy





വിക്രം കെ കുമാർ  സിനിമ  നാനീസ് ഗാംഗ് ലീഡർ രണ്ടര മണിക്കൂർ സമയം ഒരു ബോറടിയും ഇല്ലാതെ കണ്ടിരിക്കാവുന്ന നല്ല ഒരു സിനിമാനുഭവമാണ്. ഒരു ബാങ്ക് റോബറിയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വിജയകരമായി കാഷ് അടിച്ചു മാറ്റി 6 പേരടങ്ങുന്ന ഗ്യാങിൽ ഒരുത്തൻ മറ്റുള്ളവരെ കൊന്ന് ക്യാഷ് മൊത്തം കൈക്കലാക്കി പോലീസിനെ വരെ വിഡികളാക്കി കടന്നു കളയുന്നു.ശേഷം ഒരു വർഷം കഴിഞ്ഞ് ബാധിക്കപ്പെട്ട ആ 5 പേരുടെ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു ചേർന്ന് തങ്ങളുടെ പ്രിയപ്പെട്ടവനെ കൊന്ന് ക്യാഷ് കൊണ്ടു പോയവനോട്  പ്രതികാരം ചെയ്യാൻ പ്ലാൻ ചെയ്യുന്നു..

അതിനായി അവർ revenge നോവൽ എഴുത്തുകാരനായ പെൻസിൽ പാർത്ഥസാരതിയുടെ സഹായത്തിനായി എത്തുന്നു.. അവിടെ നിന്ന് പിന്നീട് അങ്ങോട്ട് അവസാനം വരെ ഒരുപാട് ചിരിക്കാനും ഇത്തിരി ത്രില്ലും ഇച്ചിരി ഇമോഷണലും ഒക്കെ ആയി തീർത്തും അടിപൊളി ഒരു സിനിമ

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie