93) Pretham 2 (2018) Malayalam Movie Review

പ്രേതം 2 (2018)
സംവിധാനം - രഞ്ജിത് ശങ്കർ

സമയം ഇഷ്ടം പോലെ ഉള്ളവർക്ക് വെറുതെ സമയം കളായനായി ഒരു സിനിമ.. ആദ്യ ഭാഗത്തെ അപേക്ഷിച്ച് നോക്കുമ്പോൾ കാര്യമായി ഒന്നും തന്നെ സിനിമയിൽ ഇല്ല.. ആദ്യ ഭാഗം തന്നെ വേറെ രീതിയിൽ അവതരിപ്പിച്ച പോലെ ഉണ്ട്...

സിദ്ധാർത്ഥ് ശിവയുടെ ഓവർ ലാലേട്ടൻ റെഫെറാൻസുകൾ  എല്ലാം ഇച്ചിരി വെറുപ്പിക്കൽ ആയി തോന്നി..

DD കൊള്ളാം.. കുറച്ചെങ്കിലും ഇഷ്ടം ആയത് അവനാണ്..

ഷോർട് ഫിലിം എടുക്കാൻ, നേരിൽ കാണാത്ത 5 ഫേസ്‍ബുക്ക് സിനിമ ഗ്രൂപ്പ് അംഗങ്ങൾ വരിക്കാശെരി മനയിൽ ഒത്തുകൂടുകയും..അവിടെ കുറച്ചനിഷ്ട സംഭവങ്ങൾ അവർക്ക് അനുഭവപ്പെടുകയും ചെയുന്നു. ഒപ്പം നമ്മുടെ ജോണ് ഡോൺ ബോസ്കോയും..

ക്ലൈമാക്സ് ഒക്കെ ആദ്യ ഭാഗം പോലെ തന്നെ... ബോറടിപ്പിക്കാതെ കണ്ടിരിക്കാം. ചിലർക്ക് അതും പറ്റില്ല..🙄

2/5

ഇപ്രാവശ്യം രഞ്ജിത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട് നിരാഷ്പ്പെടുത്തി.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review