131) Lucifer (2019) Malayalam Movie

Lucifer (U/A 2 H 48 Min)
Director - Prthviraj Sukumaran



ഒരു ഇന്റൻസ് സ്റ്റൈലിഷ് മാസ്സ് എന്റർട്ടനേർ അങ്ങനെ പറഞ്ഞു തുടങ്ങുന്നതാവും നല്ലത്.. മുഴുവൻ സംതൃപ്തിയോട് കൂടിയാണ് ഞാൻ തിയേറ്റർ വിട്ടിറങ്ങിയത്. ഒരുപക്ഷേ ഒരു ലാലേട്ടൻ ചിത്രത്തിൽ നിന്നും ഞാൻ കാണാനാഗ്രഹിച്ചത് എനിക്ക് കിട്ടിയത് കൊണ്ടാവും. രണ്ടു മണിക്കൂർ നാല്പത്തിയേട്ട് മിനിറ്റ് പോയത് പോലും അറിഞ്ഞില്ല. എല്ലാം തികഞ്ഞ ഒരു ഉഗ്രൻ സിനിമ.. makers ക്വാളിറ്റി ആണ്  സിനിമ ഉടനീളവും. From the Start To Throughout End വരെ അത് നമ്മുക്ക് കാണാം. പൃഥ്വിരാജ് എന്ന സംവിധായകന്റെ പല ബ്രില്ലാനിസ് Especially  സ്റ്റീഫൻ നെടുമ്പള്ളി എന്ന Central Character ന്റെ ഓപ്പത്തോട് നിൽക്കുന്ന മറ്റുകഥാപത്രങ്ങൾ കഥാപത്രങ്ങൾ പേരെടുത്ത് പകുറയാനാണെങ്കിൽ മഞ്ജു വാര്യർ ചെയ്ത പ്രിയദർശിനി രാംദാസ്.. വിവേക് ഒബ്രയുടെ ബോബി ഇന്ദ്രജിത് അവതരിപ്പിച്ച ഗോവർഥൻ അങ്ങനെ കുറച്ചു പേർ

പതിഞ്ഞ താളത്തിലാണ് കഥാപറഞ്ഞു  തുടങ്ങുന്നത്.. അവസാനം വരെയും ആ slowness കീപ് ചെയ്യുന്നുണ്ട്.. അത് തന്നെയാണ് അതിന്റെ ഭംഗിയും. സ്റ്റീഫൻ നെടുംപള്ളിയുടെ എന്ററിയോട് കൂടി കഥ ആകെ മാറുന്നു.. first ആക്ഷൻ രംഗം.👌. രോമം പൊന്തി നിന്ന നിമിഷം... ഒരു രക്ഷയും ഇല്ല. പഴയ ആ ലാലേട്ടന്റെ മുണ്ട് മടക്കിയുള്ള അടിയും തോളൂ ചെരിച്ചുള്ള വരവും. വേറെ ലെവൽ. പൊളിറ്റിക്കൽ base ആയ ഒരു കഥയല്ല എന്നു സംവിധായകൻ തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതാണ്.പൊളിറ്റിക്ക്‌സ് ഒരു കഥാപാശ്ചാത്തലം മാത്രമാണ്. സീൻ by സീൻ ഓരോ   ഫ്രെമുകളും ക്രമീകരിച്ചിരിക്കുന്ന രീതി വ്യക്തമായ ധാരണയോട് കൂടിയാണ് perfect ബെണ്ടിങ് with ബാക്ക് ഗ്രൗണ്ട് മിക്സിങ് ഇത്രയും ഇന്റൻസ് ആയ ഫീൽ ചെയ്യാൻ അതു തന്നെയാണ് കാരണവും. കിടു direction by രാജുവേട്ടൻ

ആദ്യ പകുതി പോലെ തന്നെ രണ്ടാം പകുതിയും ഗംഭീരമാക്കി.. കൂടുതലായി ഒന്നും കുതികയറ്റാതെ അവശ്യത്തിനുള്ളത് പാകത്തിന് ചേർത്തു ഒരു സർപ്രൈസിംഗ് ക്ലൈമാക്സും കൂടി ആയപ്പോൾ നല്ല ഒരു അനുഭവം ആയിരുന്നു സിനിമ മൊത്തത്തിൽ സമ്മാനിച്ചത്.. ഒരുപാട് പഞ്ച് മാസ്സ് one line ഡയലോഗുകൾ സിനിമയിൽ ഉടനീളവും ഉണ്ട്.. അതൊക്കെ ലാലേട്ടൻ പറയുമ്പോ കിട്ടിയ ഫീൽ ഒന്ന് വേറെ തന്നെയായിരുന്നു...

ചുരുക്കം പറഞ്ഞാൽ ഫാമിലി ആയി പോയി എൻജോയ് ചെയ്യാൻ ഉള്ള എല്ലാ വകയും ലുസിഫറിൽ ഉണ്ട്...

Go For It.. പൈസ വസൂൽ എന്റർട്ടനേർ😍😍

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie