190) Kaithi (2019) Tamil Movie
Kaithi (2019) Tamil
Just Brilliant film. 👌👌
ഒറ്റവാചകത്തിൽ ഇങ്ങനെ കൈതിയെ വർണിക്കാം.കണ്ടു വന്ന ക്ലിഷേകളിൽ നിന്ന് എന്തെങ്കിലും ഒക്കെ വ്യത്യസ്തത കാണുമ്പോൾ ഈ സിനിമയിൽ നിന്ന് നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ.... അത് തന്നെയാണ് ഈ സിനിമയുടെ വിജയവും.. നായിക ഇല്ല.. പ്രേമം ഇല്ല പാട്ടുകൾ ഇല്ല, പകലുകളിൽ ഇല്ല, ഒരൊറ്റ രാത്രി വേട്ട, ഒരു ലോറി, ഒരു ബിൽഡിങ്, കാക്കേണ്ടത് കാവൽതുരയെയും 900 കിലോ drugsum.വെട്ടി തുണ്ട് തുണ്ടാക്കാൻ വെറി പിടിച്ചു ചുറ്റും കുറെ പേർ.. ദില്ലി എന്ന ഒറ്റൊരുത്താൻ.. എന്ന പണ്ണുവെ.... അത് താൻ കൈതി എന്ന വേറിട്ടൊരു സിനിമാനുഭവം.
ഓരോ നിമിഷവും എഡ്ജ് ഓഫ് the സീറ്റ് എന്നൊക്കെ പറയാവുന്ന ഫീൽ. ഒരു ആക്ഷൻ സിനിമ എന്ന വിഭാഗത്തോട് നൂറു ശതമാനവും നീതി പുലർത്തിയ അവതരണം.. കട്ട ഇന്റസ് സീനിലും ചിരി വരുന്ന കുറെ നല്ല സിറ്റുവേഷൻ കോമേടികൾ.പിന്നെ രോമാഞ്ചമുണർത്തുന്ന സാം സി എസ് ന്റെ ജാതി ബിജിഎം. കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകൾ ലോറി ചെസ് ഒക്കെ ചുമ്മാ തകർത്തു..ഒരേ പൊളി👌
തീർത്തും ഇക്വാളിറ്റി keep ചെയ്ത രണ്ടു പകുതികൾ.. ആദ്യ പകുതി നൽകിയ പ്രതീക്ഷ അതേ പോലെ തന്നെ കാത്ത് പ്രതീക്ഷക്കൊത്ത് രണ്ടാം പകുതിയും. പിന്നെ മരണമാസ് ക്ലൈമാക്സ് Sequence..ആദ്യം പറഞ്ഞത് പോലെ ഒരൊറ്റ രാത്രി നടക്കുന്ന കാര്യങ്ങൾ ആയത് കൊണ്ട് സ്റ്റോറി എന്നു പറയാൻ അത്രയൊന്നും ഇല്ല. ഒരു വലിച്ചു നീട്ടലും ഇല്ലാതെ പറയേണ്ടത് വൃത്തിയായി പറഞ്ഞവസാനിപ്പിച്ചു. ഇത് തികച്ചും ഒരു തിയേറ്റർ അനുഭവം ആണ്. അതുകൊണ്ട് തന്നെ മിസ്സ് ആക്കരുത്..
കാർത്തി നരേൻ തുടങ്ങി അഭിനയിച്ചവർ എല്ലാവരും കിടുക്കി. ഇമോഷണൽ സീനുകൾ വരെ 👌👌 കൂടുതൽ ഒന്നും തന്നെ പറയാൻ ഇല്ല. ഇതിന് ഒരു രണ്ടാം ഭാഗം വേണം. ലോകേഷ് കനകരാജ് you are a brilliant director 👌❤️❤️
Waiting For Thalapathy 64 🔥🔥
And if possible kaiathi 2 also.....
Rating ഒന്നും കൊടുത്തു ശീലം ഇല്ല. എന്നാലും വെറുതെ കടക്കട്ടെ 4.5/5

Comments
Post a Comment