116) Awe(2018) Telugu Movie
Awe (2018)
തെലുങ്കിൽ നിന്നും തന്നെയാണോ ഇങ്ങനെ ഒരു സിനിമ വന്നത്.. അല്ല ഒരു സംശയം,ഒന്നും പറയാനില്ല.. ഹെവി ഐറ്റം തന്നെ. ഏതാ ജോണർ എന്നു ചോദിച്ചാൽ പറയാൻ അറിയില്ല..വേണെങ്കിൽ ഒരു പേരിട്ട് വിളിക്കാം പക്ഷെ അത് പറഞ്ഞാൽ കട്ട സ്പോയിലേർ ആവും.. ഒരു മണിക്കൂർ 50 മിനിറ്റ്, ക്ലൈമാക്സിനു മുമ്പ് വരെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ഒരു പിടിത്തവും ഇല്ല..ഇതെന്താ ചാപ്റ്റർ വൈസ് ആണോ അതോ ഒരു അന്തോളജി ആണോ എന്നുവരെ ഉള്ള ചിന്തകൾ കടന്നു പോയി.. Excellent Making.. 1st half ഫുൾ complicated 2nd half to ക്ലൈമാക്സ് അടുക്കും തോറും കുറെ ഒക്കെ കത്തി തുടങ്ങും.. ക്ലൈമാക്സിൽ എല്ലാം clear...👍
ഇന്ത്യയിൽ ഇതുപോലുള്ള വെറൈറ്റി ജേണർ സിനിമകൾ വളരെ വിരളമായി മാത്രമേ കണ്ടിട്ടുള്ളു.. ഇതുപോലെ ഉള്ള തുറന്ന പരീക്ഷണങ്ങൾക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല. പലരും ഇത് ശ്രദ്ധിക്കാതെ പോകുന്നു. ഒരു പക്ഷെ കണ്ടിരിക്കാൻ ഉള്ള ക്ഷമ അനിവാര്യമായത് കൊണ്ടാവാം. കാജൽ അഗർവാൾ, നിത്യ മേനോൻ, റജീന കസെന്ദ്ര തുടങ്ങി നമുക്ക് സുപരിചിതമായ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളം വന്നു പോകുന്നുണ്ട്. ഒട്ടും ലാഗ് ഫീൽ ചെയ്തില്ല. Throughout end വരെ ഒരു മിസ്റ്ററി ഫീൽ നിലനിർത്താൻ കഴിഞ്ഞു.അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. ക്ലൈമാക്സ് കിടുക്കാച്ചി പൊളിച്ചു...
ഫ്രയ്മുകൾ എല്ലാം മനോഹരമാണ്. ഓരോ കഥാപാത്രങ്ങളുടെയും ഡയലോഗ് ഡെലിവറി വരെ ശ്രദ്ധിച്ചാൽ അറിയാം സിനിമ എത്ര ഇന്റൻസ് ആയാണ് എടുത്തിരിക്കുന്നത് എന്ന്.. കഥയെ കുറിച്ചൊന്നും അറിയാതെ കാണുക.. വിക്കി ഒന്നും തപ്പാൻ നിൽക്കണ്ട.നല്ല ഡീറ്റൈൽഡ് ആയി അതിൽ പറയുന്നുണ്ട് സംഭവങ്ങൾ ഒക്കെ...താൽപ്പര്യം ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കുക.. കുറെ നാളായി കാത്തിരുന്നത് ഇന്നലെയാണ് പ്രോപ്പർ റിപ് with സബ് ഇറങ്ങിയത്..
Outstanding ഒരു Masterpiece എന്നു തന്നെ പറയാം ❤️

Comments
Post a Comment