113) 9 - Nine(2019) Malayalam Movie Review
9 -Nine (U/A 2H 39 Min)
Director - Jenus Muhammed
Look Up At The Sky Albert എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും അവിടെ നിന്ന് വരും.
നയൻ ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവം. മലയാളത്തിൽ ഇതിനു മുമ്പ് ഇത്തരം ഒരു പരീക്ഷണ ചിത്രം വന്നട്ടില്ല..ആദ്യം തന്നെ ജെനൂസ് മുഹമ്മദിന് ഒരു ബിഗ് സല്യൂട്ട് മലയാളികൾക്ക് മലയാളത്തിൽ അധികം സുപരിചിതമല്ലാത്ത ഒരു വ്യത്യസ്ത അവതരണ രീതി വളരെ ശകതമായി സ്ക്രീൻ കൊണ്ടുവന്നിരിക്കുന്നു.. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു.. ഒരു സയൻസ് ഫിക്ഷൻ മിസ്റ്ററി ഹൊറർ ഫാന്റസി ത്രില്ലർ,പതിഞ്ഞ താളത്തിൽ ഉള്ള അവതരണം സിനിമ അതിന്റെ അവസാനത്തിൽ എത്തുമ്പോൾ കൂടുതൽ ത്രില്ലിംഗ് ആയി വരുന്നു..
ഒരു വിഷ്വൽ മ്യൂസിക്കൽ ട്രീറ്റ് തന്നെയാണ് നയൻ. അൽബെർട്ടിൽ നിന്നും ആരംഭിച്ചത് മകൻ ആഡത്തിൽ അവസാനിക്കുന്നു. അതിനിടയിൽ നടക്കുന്ന ചില ദുരൂഹ നികൂടതകൾ അൽപ്പം ഫാന്റസിയും..അവസാനം ചില ചോദ്യങ്ങൾ അവശേഷിപിച്ചിട്ടുണ്ട്... Is it alive or not... may be അത് കണ്ടപ്പോൾ പലപല ചിന്തകളിലേക്ക് പോയിട്ടുണ്ടാവാം.. ശേഷം ടൈറ്റിൽ credit കഴിഞ്ഞു.. ഒരു സീൻ അതിൽ സംഗതി കൃത്യമായി പറയുന്നുണ്ട്... കിളി പോയ ട്വിസ്റ് എന്നൊന്നും തോന്നിയില്ല.. എന്നാലും pradictable അല്ലായിരുന്നു.. എങ്കിലും എന്ഡിങ് പ്രേക്ഷകർക്ക് ചിന്തിക്കാൻ കുറച്ചു വിട്ട് വച്ച് ഒരു വെറൈറ്റി ക്ലൈമാക്സ് ആക്കി മാറ്റി..അത് എന്തായാലും കിടുക്കി
പ്രമേയവും മലയാളത്തിൽ പുതുമയുള്ളതാണ്. പല അന്യ ഭാഷകളിൽ ആയി ഇതുപോലുള്ള സിനിമകൾ മുമ്പ് കണ്ടിട്ടുണ്ട്. സിനിമയിൽ പഴ്സണലി ഏറ്റവും കൂടുതൽ ഇഷ്ടം ആയത് ഇവ എന്ന വാമിക അവതരിപ്പിച്ച കഥാപാത്രത്തെ ആണ്. അൽബെർട്ടും ആഡവും തകർത്തു,അത് പിന്നെ പറയേണ്ടതില്ലല്ലോ. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം ശേഖർ മേനോൻ.. BGM ഒരു രക്ഷയും ഇല്ല.. കോരിതരിപ്പ്.. technical side എല്ലാം perfect ആണ്.. even ആ wolf ചേസിംഗ് സീൻ വരെ വളരെ ഒർജിനൽ ആയി തോന്നി..
ഒരു വിഭാഗം ആളുകൾക്ക് സിനിമ ഇഷ്ടപെടാതിരിക്കാൻ സാധ്യത ഉണ്ട്..അതിന് പല കാരണങ്ങൾ ഉണ്ടാകാം,ചിലത് കാണുമ്പോൾ അംഗീകരിക്കാൻ പലരും മടിക്കും.ഇന്ന് ഒരു അവധി ദിവസം ആയിട്ട് കൂടി പകുതി സ്റ്റാറ്റസ് പോലും തീയേറ്ററിൽ ഉണ്ടായിരുന്നില്ല.. (അത് കൊണ്ടെന്താ സ്വസ്തമായി ഇരുന്ന് കാണാൻ പറ്റി😂😂 )
സിനിമ ഉടനീളം കുറെ സംശയങ്ങൾ ഉണ്ടാകിയേക്കാം.. എന്നാലും ലാസ്റ്റ് സീനിൽ ഭൂരിഭാഗം പേർക്കും സംഗതി കത്തും.അത് ഉറപ്പാണ്. ഒരു മികച്ച പരീക്ഷണം തന്നെ.. എന്റെ ഉള്ളിലും ചില ചോദ്യങ്ങൾ ഉണ്ട്. Look up at the sky Adam... എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവിടെ ഉണ്ട്...❤️
A jenus Muhammed Brilliance
Must watch Only From Theatre

Comments
Post a Comment