296) Thallumala (2022) Malayalam Movie

Thallumala  (2022)

Director : Khalid Rahman


Whatever people says, for me its an amazing theatre എക്സ്പീരിയൻസ്. Enjoyed a lot. 👌🏼❤❤ ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല പൊളപ്പൻ പടം 👌🏼

കഥാപരമായി ഒന്നും തന്നെ ഇല്ലാ.  തിരക്കഥയിലും അതേ പറയത്തക്ക ഒന്നും തന്നെയില്ല. പിന്നെ ബാക്കി ഒക്കെ ഇതിന്റെ ടെക്‌നിക്കൽ ഡിപ്പാർട്മെന്റിന്റെ കയ്യിൽ ആണ്. ചായഗ്രഹണം ചിത്രസംയോജനം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ പിന്നെ സംഗീതവും 🔥 നല്ല കളർഫുൾ അടി 😄

കൂടുതൽ ചിന്തിക്കാൻ  ഒന്നും ഇല്ല രണ്ടര മണിക്കൂർ നന്നായി എൻജോയ് ചെയ്ത് അങ്ങ് മടങ്ങാം. ആ  തീയേറ്റർ fight 👌🏼👌🏼 ഗംഭീരം..നിങ്ങൾ ഒരു കളർഫുൾ മാസ്സ് പടം കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ കയറിക്കോളൂ ധൈര്യമായി. തല്ലുമാല നിങ്ങളെ നിരാശപ്പെടുത്തില്ല.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie