292) Purple Hearts (2022) Netflix Movie

#purplehearts (2022) 
Language: English
Genre : Musical Romantic Film



വളരെ യാഥാർശികമായി കാണാൻ ഇടയായ ചിത്രം.. Netflix തുറക്കുമ്പോൾ വന്ന പ്രേവ്യൂ ആണ് എന്നെ ചിത്രത്തിലേക്ക് ആകർഷിച്ചത് ഇത്തരം ജോനറുകളോടു ഒരു പ്രത്യേക താല്പര്യം ഉള്ളത് കൊണ്ട് കാണാൻ ഒട്ടും മടി കാണിച്ചില്ല. ഗംഭീരം തന്നെ. പറയുന്ന കഥക്ക് പുതുമയില്ല പക്ഷേ അത് പറയേണ്ട പോലെ പറഞ്ഞാൽ ക്ലിഷേ എന്ന ലേബൽ ഒക്കെ നമ്മൾ മറക്കും അതാണ് വാസ്തവം.

പ്ലോട്ടിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. ഒരു മറൈൻ മിലിറ്ററി ഉദ്യോഗസ്ഥനും ഒരു സിങ്ങറും തമ്മിൽ ഉള്ള പ്രണയം. ഒരുപക്ഷെ വലിയ ക്രിഞ്ച് ഫെസ്റ്റ് ആക്കമായിരുന്ന കഥ, ഗംഭീരമായി എടുത്തു എന്നു വേണം പറയാൻ. വലിയ കംപ്ലിക്കേറ്റഡ് സ്റ്റോറിയോ ഒന്നും അല്ല. ഓരോ സംഭാഷങ്ങളിലും കാണാം അതിന്റെ ഇന്റന്സിറ്റി.

Must watch വേറെ ഒന്നും പറയാൻ  ഇല്ലാ. നായകന്റെയും നായികയുടെയും കെമിസ്ട്രി ❤👌🏼 പിന്നെ OST ❤ ഒരു മനോഹര മ്യൂസിക്കൽ റൊമാന്റിക് ഫിലിം.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie