275) The King of pigs (2022) Korean Drama

 കൊറിയൻ ott platform ആയ tving ഇറക്കിയ ഒരു അത്യഗ്രൻ ത്രില്ലർ ഡ്രാമയാണ് The King of Pigs വെറും 12 എപ്പിസോഡുകൾ മാത്രമുള്ള വളരെയധികം ഗ്രിപ്പിങ് ആയ ഒരു ത്രില്ലർ


Drama : The King of Pigs (2022)

No of Episode : 12

Genre : Thriller, Mystery, Crime




ഒരു സ്കൂൾ വയലൻസ് വിക്റിം ഇരുപത് വർഷങ്ങൾക്ക് ശേഷം തന്നെ പണ്ട് ഉപദ്രവിച്ചവർക്ക് എതിരെ revenge എടുത്താൽ എങ്ങനെ ഉണ്ടാവും. അതാണ് ഡ്രാമയുടെ ചുരുക്കം. തുടക്കം മുതൽ തന്നെ പിടിച്ചിരുത്തുന്ന ഒരുപാട് തലത്തിലൂടെയാണ് ഡ്രാമ കഥ പറഞ്ഞു പോകുന്നത്. ഒട്ടും ബോറടിപ്പിക്കാതെ പാസ്റ്റും പ്രേസേന്റും അതി ഗംഭീരമയാണ് ഡ്രാമ എടുത്തു വച്ചിരിക്കുന്നത്. 

കഥയുടെ മുന്നോട്ടുള്ള യാത്രയിൽ ഇടക്ക് വരുന്ന കിടിലൻ ട്വിസ്റ്റുകൾ എല്ലാം അമ്പരപ്പിക്കുന്നതായിരുന്നു.. തീർച്ചയായും കണ്ടു നോക്കുക നിരാശപ്പെടുത്തില്ല ❤

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review