229) My Love My Bride (2017) Korean Movie

My Love My Bride 

Korean




ദാമ്പത്യ ജീവിതത്തിനിടയിൽ ഉണ്ടാവുന്ന ഇണക്കങ്ങളും പിണക്കങ്ങളും രസകരമായി പറഞ്ഞു പോകുന്ന ഒരു മനോഹര ഫീൽ ഗുഡ് ചിത്രം. Yeong min and mi Yeong  നാല് വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. 


വിവാഹ ജീവിതം അങ്ങനെ ഒരു ഒഴുക്കിൽ പോകുന്നതിനിടയിൽ വരുന്ന ചില പ്രശ്നങ്ങൾ പരസ്പര കുറ്റപ്പെടുത്തലുകൾ ഇങ്ങനെ സ്ഥിരം ക്ലിഷേ സ്റ്റൈലിൽ തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. പറഞ്ഞു പഴകിയ ഒരു കഥാരീതി ആണെങ്കിൽ കൂടി കാണുമ്പോൾ അതിന് തികച്ചും ഒരു freshness ഫീൽ ചെയ്യുന്നുണ്ടായിരുന്നു.


ഒരുപാട് തലപൊകക്കാനോ ടെൻഷൻ അടിക്കാനോ ഒന്നും തന്നെയില്ലാതെ.. ചുമ്മാ കണ്ട് ഒരു മറക്കാൻ ഒരു ചിത്രം.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie