161) Last Minute Romance (2017) K mini drama

Last Minute Romance
K mini drama | 2 Episodes



കഷ്ടിച്ചു മൂന്ന് മാസം മാത്രം ജീവിതം ബാക്കി ഉള്ള നായികയുടെ മരിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ആഗ്രഹം ആണ് തന്റെ ഫേവറിറ്റ് ഹീറോയുടെ രൂപ സാദൃശ്യം ഉള്ള ഒരാളെ date ചെയ്യുക എന്നത്. അതിനായി അവൾ ഒരു ഡേറ്റിംഗ് കോണ്ട്രാക്ടു തന്നെ ഉണ്ടാക്കുന്നു.. കുറെ തപ്പി അവസാനം അവൾ അങ്ങനെ ഒരാളെ കണ്ടതുന്നു... 2 എപ്പിസോഡുകളിൽ ആയി മനോഹരമായി പറഞ്ഞവസാനിപ്പിച്ച ഒരു മിനി ഡ്രാമ

Download Link - Dramaost

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie