158) WHY (2018) Korean Mini WEB Drama

W.H.Y
K WEB Drama | 10 Episodes |Short Review



ഈ അടുത്തു കാണുവാൻ ഇടായായ ഒരു മികച്ച വെബ് ഡ്രാമയാണ് WHY അഥവാ What Happened To Your Relationship. വ്യക്തമായ ഒരു കാരണവും പറയാതെ തങ്ങളുടെ 100 ആം പ്രണയ ദിവസം രാത്രി തന്നെ ബ്രേക്ക് up ചെയ്ത കാമുകിയെ ഓർത്ത് വിഷമിച്ചിരിക്കുന്ന നായകനെ രണ്ട് ആത്മാർഥ സുഹൃത്തുക്കൾ ചേർന്ന് പഴയതെല്ലാം മറക്കാനായി ഒരു ട്രിപ്പിന് കൊണ്ടു പോകുന്നു. ആ യാത്രയിൽ അവൻ മനസിലാക്കുന്നു എന്തിനാണ് തന്റെ കാമുകി തന്നെ ഇട്ടേച്ചു പോയതെന്ന്,ഒപ്പം അവന്റെയും സുഹൃത്തുക്കളുടെയും  ജീവിതത്തിൽ പല മാറ്റങ്ങളും ആ യാത്രയിൽ സംഭവിക്കുന്നു.. 8 മുതൽ 14 മിനിറ്റ് വരെ ദൈർഗ്യം വരുന്ന 10 എപ്പിസോഡുകളിൽ ആയി പറഞ്ഞു തീർത്ത ഫീൽ ഗുഡ് റോം കോം ഡ്രാമ...  കണ്ടാൽ വെറുതെ ആയി എന്നു തോന്നില്ല....

Download Link -  Dramaost

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review