50) I Fine Thank You Love You (2014) Thai Movie Review


Movie - I Fine Thank You Love You
Language - Thai
Genre - Rom- Com
Year - 2014

രണ്ടു മണിക്കൂർ ചുമ്മ കണ്ട് മറക്കാൻ വേണ്ടി ഒരു സാധാരണ ക്ലിഷേ മനോഹര ചിത്രം.. പറയത്തക്ക പ്രത്യേകിച്ചു പുതുമകൾ ഒന്നും സിനിമ തരുന്നില്ല.. എന്നാലും ബോറടിക്കാതെ തന്നെ ചിരിച്ച ഒരു മുഖത്തോട് കൂടെ തന്നെ കണ്ടു തീർക്കാൻ പറ്റിയ ഒരു സിനിമ. റൊമാന്റിക് കോമഡി ജേണറിനോട് ഒരു പ്രത്യക തലപര്യമാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള സാധാരണ ചിത്രങ്ങൾ തേടി പിടിച്ചു കാണുന്നത്..

Kaya എന്ന ജാപ്പനീസ് യുവതിക്ക് തന്റെ തായ് ബോയ് ഫ്രണ്ട് Yim മും നെ തേച്ച് അമേരിക്കക്ക് വിടണം. ഏറ്റവും വലിയ തമാശ എന്താന്ന് വച്ചാൽ അവർക്ക് തമ്മിൽ പരസ്പരം communicate ചെയ്യാൻ കഴിയില്ല... kaya ക്ക് ആണെങ്കിൽ തായ് അറിയില്ല yim ന് ജപ്പാനും അറിയില്ല..  common Language ആയ ഇംഗ്ലീഷ് kaya ക്ക് മാത്രേ അറിയുള്ളൂ... അപ്പൊ തോന്നാം അവർ തമ്മിൽ എങ്ങനെ പരസ്പരം പരിചയപ്പെട്ടു എന്ന്.. അതിന് ഉള്ള ഉത്തരം Kaya തന്നെ സിനിമയിൽ പറയുന്നുണ്ട്... " Its All About Sex" :D :D

Kaya അമേരിക്കക്ക് ഒന്നും പറയാതെ പോയി.. yim ന് അമേരിക്കക്കു പോയി kaya യെ കാണണം. അതിനായി അയാൾ kaya യെ ഇംഗ്ലീഷ് പഠിപ്പിച്ച ടീച്ചറുടെ സഹായം തേടുന്നു...
ആദ്യം പറഞ്ഞ പോലെ സിംപിൾ ആയ ഒരു പ്ലോട്ട് With Predictable Story, നർമ്മത്തിലൂടെ  മനോഹരമായി തന്നെ പറഞ്ഞു തീർത്തു.

റൊമാന്റിക് കോമഡികൾ ഇഷ്ടം ഉള്ളവർക്ക് കാണാം...

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Post a Comment

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review