145) Chernobyl (2019) HBO Mini Series
What is the cost of lies........? The answer exactly the perfect example of whats happened in Chernobyl..
Chernobyl (2019)
HBO Mini Series | Based On An Incredible Unbelievable True Incidents | 5 Episodes
1986 ഏപ്രിൽ 26 ന് ലോകത്തെ മുഴവൻ ഞെട്ടിച്ചു കൊണ്ട് മനുഷ്യനിർമിതമായ ഒരു വലിയ ദുരന്തത്തിന്റെ ആരംഭം.. പലരും കേട്ടിരിക്കും The Chernobyl Disaster. ചേർനോബിൽ ന്യൂക്ലിയർ പവർ പ്ലാന്റിൽ റിയാക്ടര് നാലിൽ ഉണ്ടായ ഒരു സ്ഫോടനം അതിന്റെ കോറിനെ പൂർണമായും തകർക്കുന്നു.. അധികൃതർ അതിനെ വേണ്ട രീതിയിൽ അത്രകാര്യമായി എടുത്തില്ല.. കോറിന് ഒന്നും സംഭവിച്ചിട്ടില്ല പിന്നെന്തിന് ഇത്ര ഭയക്കണം എന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ സ്ഫോടനത്തിന്റെ ആ തീവ്രത കോറിൽ നിന്നും വലിയ റേഡിയേഷനിൽ പുറത്തേക്ക് വരുന്ന വിഷവാതകം മിനിറ്റ് വച്ചു കാറ്റിലൂടെ പ്രിപ്പിയറ്റ് അടക്കം ഉള്ള ഒരുപാട് സമീപ പ്രതേ ശങ്ങളിലേക്ക് അലയടിക്കുന്നുണ്ടായിരുന്നു..
സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെയുള്ള പല തീരുമാനങ്ങളും തെറ്റായ അനുമാനങ്ങളും തെറ്റിദ്ധാരണകളും എല്ലാം കൊണ്ടെത്തിച്ചത് ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തത്തിലേക്കാണ്. ഈ വലിയ സമസ്യക്കൊരു നിരന്തരമായപരിഹാരം അത് ഇല്ലായിരുന്നു എന്നു തന്നെ പറയേണ്ടി വരും. ഡെപ്യൂട്ടി ഡയറക്ടർ വേലിരി ലഗേസോവിയും , ന്യൂക്ലിയർ ഫിസിസ്റ് ഉൽന കൊംയ്ക് ഡെപ്യൂട്ടി ചെയർമാൻ ബോറിസ് ഷേർഭിന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ ആണെങ്കിൽ കൂടി ദുരന്തത്തിന്റെ അനന്തര ഫലത്തെ ചെറുത്തു നിൽക്കാനും , സമീപ രാജ്യങ്ങളിലേക്കുള്ള റോഡിയോ പ്രവാഹത്തിന്റെ ശക്തി കുറക്കാനും സഹായിച്ചു..
ചേർനോബിലും അയൽ പ്രദേശങ്ങളിലും തമാസിക്കുന്നവരെ എല്ലാം ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചു..എന്നാലും ദുരന്തത്തിന്റെ പ്രത്യാഘാതം ലക്ഷക്കണക്കിന് പേരുടെ ജീവിതത്തിന് ഭീഷണിയായി മാറി..മരണ നിരക്ക് കൂടി വന്നു.. അതിൽ തന്നെ ശരീരത്തിൽ അലയടിച്ചറേഡിയേഷന്റെ തോതനുസരിച്ചു അതിന്റെ അനനന്തരഫലമായി ക്യാൻസറും മറ്റു ഭീകരമായ രോഗങ്ങളും ബാധിച്ചു മരണപ്പെടുന്നവരുടെ സംഖ്യയും ദിനംപ്രതി കൂടി വന്നു... സംഭവം നടന്ന് ഏകദേശം 33 വർഷങ്ങൾ പിന്നിടുമ്പോഴും സ്ഫോടനത്തിന്റെ ആഘാതം ഇന്നും അവടെ അലയടിക്കുന്നുണ്ട്..
ചേർനോബിയൽ മനുഷ്യവാസമില്ലാത്ത ഒരു പ്രേത നഗരമായി ഇന്നും ഭീതിയോടെ നിലകൊള്ളുന്നു.. ഒരുപാട് നീറുന്ന കാഴ്ചകളിലൂടെയും വൈകാരിക മുഹൂര്തങ്ങളിലൂടെയും കടന്നു പോകുന്ന മികച്ച ഒരു ഇന്റൻസ് സീരീസ്. തീർച്ചയായും കണ്ടിരിക്കുക തന്നെ വേണം..
(ദുരന്തത്തിന് പിന്നിലുള്ള ദുരൂഹതളെ കുറിചരിയില്ലെങ്കിൽ, അങ്ങനെ അറിയാതെ തന്നെ കാണാൻ ശ്രമിക്കുക)

Comments
Post a Comment