144) Vellai Pookal (2019) Tamil Movie
പൂർണ സംതൃപ്തിയോടെ കൂടി തന്നെ എഴുതുന്നു.. തമിഴിൽ നിന്ന് ഒരു കിടിലൻ ത്രില്ലർ സിനിമ.. അതും പരമാവധി ഇന്റൻസിറ്റി കീപ്പ് ചെയ്ത് തുടക്കം മുതൽ അവസാനം വരെ enganging ആയി അതും pure making ക്വാളിറ്റിയും വളരെ convincing ആയ ഒരു മിസ്റ്ററി reaviling ഉം ഒക്കെയായി ഈ അടുത്ത കാലത്ത് കണ്ട മികച്ച ഒരു സിനിമ. വിവേക് നായകൻ ആവുന്ന വെള്ളയ് പൂക്കൾ.
Vellai Pookkal (2019)
Tamil | Mystery Intense Thriller
രുദ്രൻ എന്ന Retired പോലീസ് ഉദ്യോഗസ്ഥൻ. തുടക്കം നമ്മുടെ ജോസഫ് സിനിമയെ ഓർമ്മിപ്പിക്കും വിതം ആയിരുന്നു.ഒരു ഇൻക്യുഎസ്റ് സീൻ കഥ പറഞ്ഞ് തുടങ്ങുന്നത് അവിടെ നിന്നാണ്. വളരെ ദാരുണമായി നടക്കുന്ന 3 ക്രൈം, കുറ്റവാളിയെ അതി വിദഗ്ദ്ധമായി രുദ്രൻ തന്റെ പോലീസ് intution വച്ചു കണ്ടു പിടിക്കുന്നു.. ശേഷം പിന്നീട് അങ്ങോട്ട് അവസാനം വരെ US ൽ ആണ് കഥനടക്കുന്നത്.. 3 വർഷമായി തമ്മിൽ മിണ്ടാത്ത, മകനുമായി കുറച്ചു ദിവസം ചിലവഴിക്കാൻ അയാൾ US ലേക്ക് മാറുന്നു..
മതാമ മരുമകളുമായി അത്ര സ്വര ചേർച്ചയിൽ അല്ല പുള്ളി...
പുതിയ ജീവിതം പുതു രീതികൾ സംസ്കാരം അങ്ങനെ അവിടെ ഇരുന്നു ബോറടിച്ച അയാൾക്ക് അവിടെ ഭാരതി എന്ന ഒരു സുഹൃത്തിനെ കൂടി കിട്ടുന്നു.. തങ്ങൾ താമസിക്കുന്ന വീടിന്റെ അപ്പുറത്തെ വീട്ടിൽ ഒരു സ്ത്രീയുടെ കിഡ്നാപ് നടക്കുന്നത് മുതൽ ആണ് യഥാര്ത്ഥ കഥതുടങ്ങുന്നത്.. രുദ്രനും ഭാരതിയും ഷെർലക്കും വാട്സണും പോലെ അവരുടെ വഴിയിലൂടെ സമഗ്രമായ ഒരു അന്വേഷണം അങ്ങ് നടത്തുന്നു.. അത് കൂടുതൽ ആഴത്തിലുള്ള പല മറഞ്ഞിരിക്കുന്ന ദുരൂഹതകളിലേക്കും കൊണ്ടെത്തിക്കുന്നു.. very ഇന്റർസ്റ്റിംഗ് .. ഇടക്ക് എവിടെയോ ചെറിയ താളം പിഴച്ച പോലെ തോന്നിയെങ്കിലും, എല്ലാത്തിനും അവസാനം പുറത്തു വന്ന മറഞ്ഞിരിക്കുന്ന മിസ്റ്ററി വളരെ convincing ആയി തന്നെ ഫീൽ ചെയ്തു.. നല്ല ക്ലൈമാക്സും
ചിത്രത്തിൽ കൂടുതൽ ഇഷ്ടപ്പെട്ടത്. ആവശ്യമില്ലാത്ത സീനുകൾ എല്ലാം ഒഴിവാക്കി വളരെ പെട്ടെന്ന് തന്നെ മെയിൻ പ്ലോട്ടിലേക്ക് പ്രാവശിച്ചു എന്നുള്ളത് തന്നെയാണ്.. വിവേകിന്റെ പ്രകടനും മികവുറ്റതായിരുന്നു.. ഹോളിവുഡ് ലെവൽ തമിഴ് ത്രില്ലർ സിനിമ
തീർച്ചയായും കണ്ടു നോക്കുക.. ഒരിക്കലും നിരാശപ്പെടുത്തില്ല

Comments
Post a Comment