137) Ishq (2019) Malayalam Movie
ഇഷ്ക് (U/A,2h 15Min)
Director - Anuraj Manohar
സമൂഹത്തിലെ സദാചാര ഗുണ്ടായിസങ്ങളെ ഒരിക്കൽ കൂടി ഓർമ പെടുത്തുകയാണ്.. എന്നാൽ അത് കണ്ടു മടുത്ത പഴഞ്ചൻ രീതിയിലൂടെ അല്ല.. തുടക്കത്തിൽ അങ്ങനെ തോന്നിയാൽ കൂടി ഒടുക്കതൂടടുക്കുമ്പോൾ തീർച്ചയായും ഒരു വ്യത്യസ്ത അനുഭവം ഇഷ്ക് സമ്മാനിക്കും.രണ്ടാം പകുതിയിലെ അവതരണ വ്യത്യസ്തത കൊണ്ടും,കഥാപത്രങ്ങളുടെ പ്രകടന മികവ് കൊണ്ടും മികച്ച ഒരു സിനിമ
Not a love Story.. that tag line says it all.. A perfect tag line. എന്തോ ലൗ സ്റ്റോറി അല്ലെന്നൊക്കെ പറയുമ്പോ കാണാൻ ഒരു മടുപ്പ് ഉണ്ടായിരുന്നു. കാരണം sid ന്റെ പാട്ട് തന്നെ ആവാം.പിന്നെ ആpair നെ എന്തോ ഇഷ്ടായി..ലൗ അല്ലാതെ വേറെ എന്ത് എന്നറിയാനുള്ള ആകാംഷ കൂടി ഉണ്ടായിരുന്നില്ല. എന്നാലും വിശ്വസിച്ചു ടിക്കറ്റ് എടുക്കാൻ ഉള്ള പ്രധാന കാരണം E4 Always provide quality pictures. അത് തന്നെ ആണ്..സച്ചിദാനന്ദന്റെയും വസുധയുടെയും ചുറ്റുപാടുകളും അവരുടെ പ്രണയത്തിൽ നിന്നുമാണ് കഥ പറഞ്ഞു തുടങ്ങുന്നത്. ആരംഭത്തിൽ തന്നെ ആകാംക്ഷയുണർത്തുന്ന ഒരുപാട് മനോഹരമായ രംഗങ്ങൾ കൂടെ പറയാതെ എന്ന സിദിന്റെ പാട്ട്. പിന്നെ അങ്ങോട്ട് പ്രതീക്ഷിച്ചതു പോലെ തന്നെ ആയിരുന്നു കാര്യങ്ങൾ പോയി കൊണ്ടിരുന്നത്.
ആദ്യ പകുതി ok it was good watchable. രണ്ടാം പകുതി പ്രതീക്ഷിച്ച പോലെ തന്നെ ആവുമോ എന്നൊരു പേടി ഉണ്ടായിരുന്നു.. എന്നാൽ സംഗതി ശരിക്ക് ഞെട്ടിച്ചു. ഒരു പോയിന്റ് മുതൽ പിന്നെ അങ്ങോട്ട് സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാനെ തോന്നിയില്ല. ഏതു സമയത്തും കയ്യിൽ നിന്നും പോയേക്കാവുന്ന സീനുകൾ പ്രകടന മികവ് കൊണ്ട് മികച്ചതാക്കി മാറ്റി ഷൈൻ നിഗം👌👌👌 മുഖത്തെ ആ ഭാവമാറ്റങ്ങൾ..ആത്ഭുതകരം.വേറെ ഒന്നും പറയാൻ ഇല്ല. ശേഷം എല്ലാം തൃപ്തി നൽകുന്നത് തന്നെയായിരുന്നു. പിന്നെ ഇതിന്റെ ക്ലൈമാക്സ് എങ്ങനെ ഇവർ അവസാനിപ്പിക്കും എന്നായിരുന്നു അടുത്ത ചിന്ത.. അവിടെയും ഞെട്ടിച്ചു കളഞ്ഞു.കൂടുതൽ ടകരേഷൻ ഒന്നും ഇക്കാതെ ചുമ്മാ വേറെ ലെവൽ ക്ലൈമാക്സ്.രോമാഞ്ചം for a moment. പൂർണ സംതൃപ്തിയോടെ തന്നെ തീയേറ്റർ വിട്ടിറങ്ങി.
Cliche എന്ന ലേബൽ ഒരുപരിധി വരെ മാറ്റി നിർത്തി വ്യത്യസ്തമായ ഒരു ചലച്ചിത്രനുഭവം സമ്മാനിച്ച അണിയറ പ്രവർത്തകർക്ക് ഒരു hats off... Especially new face director Anuraj Manohar
Go For It...
Do Watch From Theatres..
Different Experience For Sure❤️

Comments
Post a Comment