138) The Five (2013) Korean Movie
സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾക്കെല്ലാവർക്കും ഒരു അവസരം എങ്കിലും കിട്ടി. എന്നാൽ അനിക്കതും കിട്ടിയില്ല എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന എയോനയുടെ ആ വാക്കുകൾക്ക് മുമ്പിൽ അവർ തോറ്റുപോയി. പിന്നീട് പുറകിലുള്ള ദുരുദ്ദേശം മറന്ന് ഒരുമിച്ചു പോരാടാൻ കൂട്ടത്തിൽ പലരും ഇറങ്ങി പുറപ്പെട്ടു.. പല പ്രതികാര കഥകളും കണ്ടിട്ടുണ്ട് എന്നാൽ ഇതുവരെ കണ്ടിട്ടുള്ളവയിൽ നിന്നെല്ലാം കുറച്ചു വ്യത്യസ്തമായ രീതിയാണ് ഇവിടെ പറയുന്നത്
Movie - The Five
Language - Korean
Genre - Revenge
Year - 2013
അപ്രതീക്ഷിതമായി ഉണ്ടായ ഒരു വറ്റാത്ത ദുരന്തം ഒരു കുടുംബത്തെ തന്നെ ശിഥിലമാക്കി. അമ്മ അച്ഛൻ 14 വയസ്സ്കാരി പെണ്കുട്ടി എല്ലാവരെയും പോലെ സാധാ ജീവിതശൈലിയിൽ ജീവിച്ചു പോയിരുന്ന ഒരു കൊച്ചു മിഡിൽ ക്ലാസ് കുടുംബം. ഒരു നശിച്ച രാത്രിയിൽ ആയിരുന്നു അയാളുടെ വരവ്.. ഒന്ന് അലറി വിളിക്കാൻ പോലും അവസരം നൽകാതെ എയോനയുടെ മുന്നിൽ വച്ച് അയാൾ സ്വന്തം ഭർത്താവിനെയും മകളെയും അതി കൊടൂരമായി കൊന്നൊടുക്കി. തന്നെയും അയാൾ വെറുതെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല. ഒരുപാട് നോവിപ്പിക്കുമ്പോഴും അവൾ ജീവന് വേണ്ടി തുടിച്ചു.എന്തോ ഭാഗ്യത്തിന് ശരീരം ആകെ മുറിവുകളേറ്റ് ആശുപത്രിയിൽ ജീവ ശവമായി അവൾ കടന്നു.
ഒരു സൈക്കോ സീരിയൽ കില്ലർക്ക് ഒരാളെ കൊല്ലാൻ സ്പെസിഫിക് ആയ ഒരു കാരണം ഒന്നും ആവശ്യമില്ല. പക്ഷെ അയാളുടെ കാരണം എന്തെന്നറിഞ്ഞാൽ കാണുന്ന ആർക്കായാലും ക്ഷമിച്ചു നിൽക്കാൻ കഴിഞ്ഞെന്നു വരില്ല.എയോണ മരണത്തെ അതിജീവിച്ചു,വീൽ ചെയറിൽ ആണെങ്കിൽ കൂടി 2 വർഷങ്ങൾക്ക് ഇപ്പുറവും പ്രതികാര ദാഹിയായി അവൾ നീറി ജീവിക്കുകയാണ്. ഒരൊറ്റ ലക്ഷ്യം മാത്രം അയാളെ കണ്ടത്തി കൊല്ലുക.അതിനായി അവൾ കുറെ പരിശ്രമിച്ചു. എല്ലാ പ്രതീക്ഷകളും കെട്ടണഞ്ഞു കൊണ്ടിരിക്കുന്ന സമയം, അഞ്ചു അപരിചിതരുമായി അവൾ ഒരു ഡീൽ ഉണ്ടാക്കുന്നു. തന്റെ സ്വന്തം ജീവൻ ബലിധാനം ചെയ്തുള്ള കളിയാണ്.. പകരം അവർ അഞ്ചു പേരും അവളുടെ പ്രതീകാരം പൂരത്തികരിക്കാൻ സാഹിയിക്കും.. ആ ഒരു പോയിന്റിൽ നിന്നും കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആവുന്നു..
ഒരുപാട് അക്രമ രംഗങ്ങളോ, വേണ്ടാത്ത ഇടപെടലുകളോ, ഒന്നും ഇല്ലാതെ. വളരെ മനോഹരമായി പറഞ്ഞു തീർത്ത മികച്ച ഒരു പ്രതികാര കഥ..

Comments
Post a Comment