88) Weightlifting Fairy Kim Bok Joo (2017) Korean Drama Review
K Drama / Korean Series
Name - Weightlifting Fairy Kim Bok Joo
Genre - Love,Friendship,Sports
Year - 2017
No Of Seasons - 1
No Of Episodes - 16
Episode Length - 1 Hour
റൊമാന്റിക് ഫീൽ ഗുഡ് സീരീസുകൾ ഇഷ്ടമുള്ളവർക്ക് മാത്രം ഒന്ന് കണ്ടു നോക്കാവുന്ന മികച്ച ഒരു ഡ്രാമയാണ് ഇത്.. കുറേ കണ്ടിട്ടുള്ള ക്ലിഷേ കഥ തന്നെയാണ് ഇവിടെ പറയുന്നതും. നായികക്ക് വേണ്ടി എന്തായാലും കാണാം കാരണം അത്രക്ക് ക്യൂട് അഭിനയമാണ്. IMDB യിൽ 8.4,My Drama List ൽ 9 റേറ്റിംഗ് കണ്ടു ഞെട്ടി.. എന്നാലും കുറ്റം പറയാൻ പറ്റുള്ള അവസാന 6 എപിസോഡുകൾ വളരെ വളരെ മികച്ചു നിൽക്കുന്നു. എപ്പോ കണ്ടാലും ആ ഫ്രഷ്നസ് ഈ ഡ്രാമ തുടക്കം മുതൽ അവസാനം വരെ നിലനിർത്തും.
കിം ബോക് ജോ.. ഒരു Weightlifter ആണ് jung joon hyung ഒരു സ്വിമേറും.. ഇവരെ ചുറ്റി പറ്റിയാണ് മെയിൻ ആയി കഥ മുന്നോട്ട് പോകുന്നത്.. നായികനിലും നായികയിലും ലൗ ട്രയാങ്കിൽ മാറി മാറി വരുന്നു.. ഇഷ്ടം പോലെ വേറെയും കഥാപാത്രങ്ങളും വന്നു പോകുന്നുണ്ട്... ഫ്രണ്ട്ഷിപ്പിന് വളരെയധികം പ്രാധാന്യം കൊടുത്താണ് ഡ്രാമ മുന്നോട്ട് പോകുന്നത്...
റൊമാന്റിക് സീനുകൾ അതിനുപയോഗിച്ചിരിക്കുന്ന bgm ഫ്രെയിംസ് എല്ലാം വളരെ മനോഹരമാണ്.. ഫിനാലെ എപിസോഡുകളിൽ ഇമോഷണൽ രംഗങ്ങൾ കൂടി കലർത്തി.. കാണുന്ന പ്രേക്ഷനെ മോശമല്ല എന്ന് പറയിക്കാൻ ഡ്രാമക്ക് കഴിഞ്ഞു.. കൂടുതൽ വലിച്ചു നീട്ടലിന്റെ ആവശ്യകത ഇല്ല. കണ്ടാൽ നഷ്ടമാവില്ല..
റൊമാന്റിക് ഫീൽ ഗുഡ് ഡ്രാമ ഇഷ്ടമുള്ളവർ കാണുക..
ഹാപ്പി വെച്ചിങ്...
K Drama Love

Comments
Post a Comment