290) Ila Veezha Punjira (2022) Malayalam Movie

#ilaveezhapoonchira (2022)

Director : Shahi Kabir


ഇല വീഴാ പൂഞ്ചിറയിൽ പറയത്തക്ക പുതുമയുള്ള ഒന്നും തന്നെ ഇല്ല, എങ്കിലും ചിത്രത്തെ വ്യത്യസ്തമാക്കുന്നത് അതിന്റ മികച്ച തിരക്കഥയും ടെക്നിക്കൽ മികവുമാണ്. ഇടുക്കി കോട്ടയം അതിർത്തിയിലെ പൂഞ്ചിറ എന്ന 3000 അടി മലമുകളിൽ നടക്കുന്ന കഥ. 

തുടക്കം പതിഞ്ഞ താളത്തിൽ ആണെങ്കിൽ പിന്നീട് കഥ മുന്നോട്ട് പോകുന്തോറും ദുരൂഹതകളാൽ നിറഞ്ഞു നീങ്ങും അതിന്റെ തിരക്കഥ , അവസാനത്തിലേക്ക് വളരെ മികച്ച വെളിപ്പെടുത്തലുകളും നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ച  സംതൃപ്തി നൽകുന്ന ക്ലൈമാക്സും ചിത്രം നൽക്കുന്നുണ്ട്. Duration കുറവും മറ്റൊരു ഘടകമാണ്, വലിച്ചു നീട്ടൽ ഇല്ലാതെ വൃത്തിയായി സംഭവം പറഞ്ഞവസാനിപ്പിച്ചു.

പ്രകടന മികവും എടുത്തു പറയേണ്ടതാണ്. സൗബിൻ 👌🏼 തീയേറ്ററിൽ തന്നെ പോയി കാണുക

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review