289) Thor Love and Thunder (2022) Review

Thor Love and Thunder (2022)


പ്രതീക്ഷിച്ച പോലെ ഒന്നും ഇല്ല ബട്ട്‌ സംഭവം ഇങ്ങനെ വെറുതെ കണ്ടിരിക്കാം. 3ഡി അനുഭവം നല്ല മൂഞ്ചൽ ആയിരുന്നു, അത് പിന്നെ വേറെ വഴി ഇല്ലാത്തോണ്ട് 3ഡി ഉള്ള തീയേറ്ററിൽ തന്നെ കയറി കാണേണ്ടി വന്നു.

Pre ക്ലൈമാക്സ് കുറച്ചു രംഗങ്ങൾ ഒക്കെ ഗംഭീരമായിരുന്നു അതാണ് ചിത്രത്തിൽ ഏറ്റവും ഇഷ്ടം ആയ ഒരു ഘടകം. വേറെ കൂടുതൽ ഒന്നും പറയാൻ ഇല്ലാ. Ghor ഒക്കെ കോമഡി ആയി പ്രതീക്ഷിച്ച പോലെ ഒന്നും വന്നില്ല. Christian Bale പോലെ ഒരു നടനെ ഒക്കെ കിട്ടിയിട്ടും കഷ്ടം തന്നെ .korg ന്റെ കോമഡി രസം ആണ് മാർവെൽ സിനിമകളിൽ korg and groot ഉം ഉണ്ടേൽ സമയം പോണത് അറിയില്ല .

തീയേറ്ററിൽ നിന്ന് വേണെങ്കിൽ കാണാം അല്ലെങ്കിൽ 30 ദിവസം കഴിഞ്ഞാൽ ഹോട്സ്റ്ററിൽ കാണാം...Jane Foster അന്നും ഇന്നും❤  mid പോസ്റ്റ്‌ ക്രെഡിറ്റ്‌ സീനുകളും അതേ വലിയ ഗും ഒന്നുമില്ല

Watchable 👍🏼

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review