267) Bheeshma Parvam (2022) Malayalam movie

ഭീഷമ പർവ്വം (2022)

ഡയറക്ടർ : അമൽ നീരദ് 



ഒരു സംവിധായകന്റെ മികവ് എന്താണ് എന്ന് തികച്ചും വരച്ചു കാട്ടിയ അവതരണം, ബാക്കി എന്തൊക്കെ പോരാ എന്നു പറഞ്ഞാലും ഇതിന്റെ അവതരണം വേറിട്ടരനുഭവം തന്നെയായിരുന്നു. ബീഷ്മ തീയേറ്ററിൽ തന്നെ, കയ്യടിച്ചു ആരവത്തോടെ കാണണ്ടേ സിനിമ തന്നെയാണ്.🔥

കയറിയ തീയേറ്ററിൽ സൗണ്ട് തീരെ പോരായിരുന്നു, ഒരുപാട് സംഭാഷങ്ങങ്ങൾ ശെരിക്ക് കേട്ടത് പോലും ഇല്ല. എങ്കിലും അനുഭവം ഗംഭീരമായിരുന്നു. എങ്ങനെ എവിടെ പക്കയായി സ്ലോ മോഷൻ വെക്കണം എന്ന് കൃത്യമായി സംവിധായകന് അറിയാം, സുശീൻ ശ്യാമിന്റെ മികവുറ്റ പശ്ചാത്തല സംഗീതം  കൂടി അയപ്പോ ഒക്കെ പെർഫെക്ട്, പ്രതേകിച്ചു fight സീനുകൾ 👌🏼🔥

മഹാഭാരതം റഫറൻസ് ഒരുപാട് ഉണ്ട് 👌🏼ഇക്ക, എന്ന ഒരു സ്ക്രീൻ പ്രെസെൻസ് ആണ് 🔥👌🏼നല്ല ഒരു തീയേറ്ററിൽ തന്നെ കയറിക്കണ്ടു ആസ്വദിക്കുക.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie