266) Valimai (2022) Tamil Movie

Valimai (2022)

Director : H Vinod 

Duration : 2h 57 min



Pre ഇൻ്റർവെൽ ഉഗ്രൻ bike chase stunt പോസ്റ്റ്‌ ഇന്റർവെൽ തുടക്കത്തിലേ ബസ്സ് fight ഇത് രണ്ടും മാത്രമേ ആകെ ഒരു പോസിറ്റീവ് എന്നു പറയാൻ പറ്റുള്ളൂ. ബാക്കി എല്ലാം തന്നെ സ്ഥിരം കണ്ടു വരുന്ന അജിത് സിനിമകളിലെ പാട്ടേൺ തന്നെയാണ്.

ആക്ഷൻ ത്രില്ലർ എന്ന പേരിനോട് കുറച്ചെങ്കിലും നീതി പുലർത്തിയിട്ടുണ്ട്, pre ഇന്റർവെൽ ബൈക്ക് സ്റ്റണ്ട് ശെരിക്കും ആശ്ചരിച്ചുനോക്കിയിരുന്നു. അമ്മ തമ്പി പാസം കണ്ടു കണ്ടു മടുത്തു. പിന്നെ ഈ സാരോഭദേശവും, ഒറ്റ ഉപദേശം കൊണ്ട് എത്ര പേരാണ് നന്നായത് 😄. വന്നു വന്ന് ഇതില്ലാത്ത ഒരു സൂപ്പർ സ്റ്റാർ പടം ഇല്ല എന്നായി.

H വിനോദും ഇങ്ങനെ മാറി 🥲 പുള്ളിക്കാരന്റെ മുന്നത്തെ അജിത്തിനെ വച്ചുള്ള നേർകൊണ്ട പറവയ് ഏറ്റവും മികച്ച റീമേക്കുകളിൽ ഒന്നായിരുന്നു. ഇവിടെയും അജിത് വേറെ ലെവൽ, സിനിമയിൽ അണിനിരന്ന മലയാളി സാനിദ്യങ്ങൾ എല്ലാവരും 👌🏼എന്തായാലും ആദ്യം പറഞ്ഞ രണ്ട് ഘടകങ്ങൾക്കു മാത്രമായി ടിക്കറ്റ് എടുക്കാം വേണമെങ്കിൽ

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie