226) Midnight Fm (2010) Korean Movie

Midnight FM (2010)
Korean Thriller



പ്രശസ്ത tv ഫ്‌എം അവതരികയായിരുന്ന കോ സ് യൗങ്‌ തന്റെ അവസാന റേഡിയോ ഷോക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. സംസാരശേഷി നഷ്ടപ്പെട്ട സ്വന്തം മകൾക്കായി അമേരിക്കയിലേക്ക് താമസം മാറാൻ ആണ് ശേഷം അവരുടെ പ്ലാൻ. അങ്ങനെ താൻ സ്ഥിരമായി അവതരിപ്പിച്ചു വിജയിച്ച late night fm ഷോയിൽ സോ യൗങ് അവതരിപ്പിക്കുന്ന അവസാന എപ്പിസോഡിനിടയിൽ അവൾക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വരുന്നു.

വീട്ടിൽ  തന്റെ ഫാമിലിയെ ഹോസ്റ്റേജ് ആക്കി ഒരു സൈക്കോ കില്ലരുടെ ത്രെഡിങ് മെസ്സേജ് ആയിരുന്നു അത്.  അയാൾ പറയുന്ന പോലെ ഇനിയുള്ള രണ്ടു മണിക്കൂർ റേഡിയോ ഷോ അവതരിപ്പിക്കാനുള്ള അയാളുടെ നിർദ്ദേശം ,  നിഷേധിച്ചാൽ ഫലം തനിക്കു പ്രീയപ്പെട്ടവരുടെ മരണം. ശേഷം ഒരു ക്യാട് ആൻഡ് മൗസ് പ്ലെ ആണ്. ഒരുപാട് ടെൻഷൻ അടിപ്പിക്കുന്ന വളരെ മികച്ച തിരക്കഥ.

ത്രില്ലർ എന്ന ജേണറിനോട് തികച്ചും നീതി പുലർത്തിയ അവതരണം. തീർച്ചയായും കണ്ടു നോക്കാവുന്നതാണ്.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie