171) Barot House (2019) Bollywood Movie

Barot House (2019) | Hindi
Crime Mystery Thriller



An Unexpected Disturbing Thriller ഒന്നര മണിക്കൂർ ഞെട്ടലോടെ കണ്ടു തീർത്ത ഒരു മികച്ച സിനിമ.കഴിഞ്ഞ മാസം 7 ന് സീ പ്രീമിയം ഓണ്ലൈൻ സ്ട്രീമിംഗ് തുടങ്ങിയ സിനിമയാണ് Barot Family. തികച്ചും ഇതുവരെ അധികം Experience ചെയ്യാത്ത ഒരു അനുഭവം.

Barot ഫാമിലി പ്രത്യക്ഷത്തിൽ ഒരു സന്തുഷ്ട കുടുംബം. അമിത് എന്ന ഗൃഹനാഥൻ അയാൾക്ക് 4 കുട്ടികൾ അതിൽ 3 പേര് പെണ്കുട്ടി ഒരു ആണ്കുട്ടിയും അയാളുടെ ഭാര്യ ഭാവന അനിയൻ അജയ് പിന്നെ അമ്മയും ഇതാണ് അവരുടെ കുടുംബം..സിനിമ തുടങ്ങുന്നത് ഒരു രാത്രിയാണ് വീടിന്റെ ചുറ്റുപാടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ മകൾ ശ്രേയയെ  കാണാതാവുന്നു. പിറ്റേന്ന് കാലത്ത് തൊട്ടടുത്ത സെമിട്രിയിൽ അവളുടെ ബോഡി കണ്ടെത്തുന്നു. പിന്നെ ദുരൂഹതയേറിയ ആ മരണത്തിന് പിന്നിലുള്ള പ്രതിയെ തിരിച്ചറിയാൻ ഉള്ള പോലീസിന്റെ ശ്രമം. ഇനി കഥ കൂടുതൽ  പറയുന്നില്ല.. ഇവിടെ നിന്ന് അങ്ങോട്ട് കണ്ടു തന്നെ അറിയുക.നല്ല ഡിസ്റ്റബിങ് ആയ പല വഴിയിലൂടെയും സിനിമ സഞ്ചരിക്കുന്നു...

ഒന്ന് കൂടി Perfect ആക്കമായിരുന്നു എന്നൊരു അഭിപ്രായം ഇല്ലാതില്ല എന്നാലും  ലാസ്റ് Portions എല്ലാം മികച്ച രീതിയിൽ എടുത്തിട്ടുണ്ട് ക്ലൈമാക്സ് അടക്കം. ത്രില്ലർ സിനിമ പ്രേമികൾ തീർച്ചയായും കണ്ടു നോക്കുക. അവസാനം വരെ പിടിച്ചിരുത്തുന്ന ഒരു മികച്ച ത്രില്ലർ സിനിമ...

#MustWatch

Telegram Link - https://t.me/Iniziosuggestion/1881

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie