164 ) Nerkonda Paravai (2019) Tamil Movie

നേർ കൊണ്ട പറവൈ



H വിനോദിന്റെ സംവിധാന മികവും, തല അജിത്തിന്റെ സ്ക്രീൻ പ്രെസെൻസും കൊണ്ട് ഒർജിനലിനോട് അടുത്തു തന്നെ നിൽക്കുന്ന ഒരു genuine റി make attempt തന്നെയാണ് നേർക്കൊണ്ട പറവൈ...

വിദ്യ ബാലന്റെ character placing ൽ ഓർജിനലിൽ നിന്ന് കുറച്ചു വ്യത്യസ്തമായാണ് എന്നത് ഒഴിച്ചാൽ ഭൂരിഭാഗവും സീൻ ബി സീൻ Re make തന്നെയാണ്. . മാസ്സ് എലമെന്റുകൾ സിനിമയുടെ ആ ഇന്റൻസിറ്റിയെ ഒട്ടും പുറകോട്ട് വലിക്കുന്നില്ല എന്ന് മാത്രമല്ല. പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന സിനിമക്ക് ഒരുണർവ് നൽകിയ സീനുകൾ ആയിരുന്നു അവ എന്നു വേണമെങ്കിൽ പറയാം..

കോടതി രംഗങ്ങൾ എല്ലാം അതി ഗംഭീരമായിരുന്നു.. പ്രകടനത്തിന്റെ കാര്യത്തിൽ തപ്പസിയുടെ അത്ര ശ്രദ്ധ ഉയർന്നോ എന്നു സംശയം ആണ്.. എങ്കിലും അജിത്തിന്റെ കാര്യത്തിൽ നോ doubt .. outstanding.....

ഇതിന്റെ ഒർജിനൽ ഹിന്ദി വേർഷൻ പിങ്ക് കണ്ടവർക്കും ധൈര്യമായി ടിക്കറ്റ് എടുത്തു കാണാം.. അതിൽ ഇല്ലാത്ത കുറച്ചു മാസ്സ് ആക്ഷൻ രംഗങ്ങൾ കൂടി ഇതിൽ വരുന്നുണ്ട്. അത് എന്തായാലും വേറെ ഒരു അനുഭവം തന്നെ സമ്മാനിക്കും..

പിങ്കിന്റെ സോൾ ഒരു തരി പോലും നഷ്ടപ്പെടാതെ ബ്രില്ലിൻറ് ആയ ഒരു Remake Hatsoff H Vinoth.. A Promsing Director....

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review