162 ) Splash Splash Love (2017) Mini drama

Splash Splash Love
K mini drama | 2 Episodes



ഒരു മഴ ദിവസം അപ്രതീക്ഷിതമായി സമയത്തിൽ പിന്നോട്ട് യാത്ര ചെയ്ത നായിക... എത്തിപ്പെട്ടത് പണ്ടത്തെ ജസൂൻ കാലഘട്ടത്തിൽ... മഴ പെയ്യാൻ നാളുകളായി പ്രാർത്ഥിക്കുന്ന അവരുടെ മുന്നിലെക്ക് ഇവൾ ചാടി കൊടുക്കുന്നു. പിന്നെ നടക്കുന്നത് എല്ലാം രസകരമായ സംഭവങ്ങൾ ആണ്... നല്ല മനോഹരമായ ഒരു ക്ലൈമാക്സും

Link - Dramaost

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie