152) Stranger Things Season 2

Stranger Things  Season 2

8 എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ കഴിഞ്ഞു രണ്ടാം സീസൺ ലേക്ക് കടക്കുമ്പോൾ  ആദ്യ ഭാഗത്തിൽ പറഞ്ഞു വന്ന സംഭവ വികാസങ്ങളുടെ തുടർ കഥകളിലേക്ക് നമ്മെ ആകാംഷയോടെ കൊണ്ടു പോകുന്നു... ഒരു പക്ഷെ ആദ്യ സീസണിനെക്കാളും ദുരൂഹതയും ഭയാനകവും കുറചക്രമവും കൂടുതൽ ആണ് സീസൺ 2 ൽ. കുറെ ഭീതിയേറായ ഞെട്ടിക്കുന്ന സംഭവങ്ങൾക്ക് പ്രേകഷകർ സാക്ഷിയായേക്കാം.

സ്പോയിലേർ ആവും എന്നുള്ളത് കൊണ്ട് കഥയെ കുറിച്ചു ആതികാരികമായി പറയുന്നില്ല... ഒരു വർഷത്തിന് ശേഷം ഉള്ള ഹകിങ്സിലെ കാഴ്ചകളിലൂടെ പറഞ്ഞു തുടങ്ങുന്ന  കഥാ..  പുതിയ രണ്ട് കഥാപാത്രങ്ങൾ കൂടി കഥയിലേക്ക് കടന്നു വരുന്നു..

അവസാന എപ്പിസോഡുകൾ ആണ് ഏറ്റവും ഗംഭീരമാക്കിയത്.. നമ്മുടെ ഫാന്റസിക്ക് ചിന്തിക്കാവുന്നതിനെക്കാൾ ഒരുപിടി മുകളിൽ കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തും. എട്ടാമത്തെ എപ്പിസോഡ് അവസാനം 👌👌 അതുപോലെ തന്നെ 7 മത്തെ എപ്പിസോഡ് 😍 പതിഞ്ഞ താളത്തിൽ പറഞ്ഞു വന്ന കഥക്ക് ഒരു മാസ്സ് സൈഡ് എന്നൊക്കെ പറയുന്ന പോലെ ഏഴാമത്തെ എപ്പിസോഡ് കഥയുടെ മൂഡ് തന്നെ മാറ്റി, മികച്ച എപ്പിസോഡ് ...

എല്ലാം കഴിഞ്ഞും  കഥ  എവിടെയും അവസാനിക്കുന്നില്ല... 2 ഭാഗങ്ങൾ തന്ന അനുഭത്തിന് മുകളിൽ നിൽക്കുന്ന വേറെ ലെവൽ സീസൺ തന്നെ ആയിരിക്കും  മൂന്നാം ഭാഗത്തിൽ ഉണ്ടായിരിക്കുക എന്ന് തന്നെ പ്രതീക്ഷിക്കാം.. അതിന് ഉത്തമ ഉദാഹരണം ആണ് ലസ്റ് ഇറങ്ങിയ ട്രയ്ലർ👌👌

സീസൺ 3 ജൂലൈ 4 മുതൽ netflixil സ്ട്രീമിംഗ് തുടങ്ങും... 😍😍

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie