142) Welcome To Dongmakgol (2005) Korean Movie
ഒരു നാൾ കമ്മി മുഖ്യൻ ഡോങ്മകോൾ തലവനോട് ചോദിക്കുകയുണ്ടായി 'ഒരു ശബ്ദം പോലും ഉയർത്താതെ താങ്കൾക്ക് എങ്ങനെയാണ് ഈ നാട്ടിൽ ഇത്രയും പിടിപാട് ഉണ്ടായത്,താങ്കളുടെ ഈ വിജയകരമായ ആധിപത്യത്തിന് പിന്നിലെ രഹസ്യം എന്താണ് എന്ന്..
അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു അവരെ പരമാവധി സംരക്ഷിക്കുക നല്ല ആഹാരം നൽകുക. എന്ന്
Movie - Welcome To Dongmokgol
Language - Korean
Genre - Comedy,War
Year - 2005
1950 കൊറിയൻ യുദ്ധം മൂർച്ഛിച്ച് നിന്നിരുന്ന കാലഘട്ടം ശത്രു രാജ്യങ്ങൾക്കിടയിൽ ഡോങ്മകോൾ എന്ന മലമുകളിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം.അപ്പുറത്തും അപ്പുറത്തും നടക്കുന്ന വീര സാഹസങ്ങൾ ഒന്നും അറിയാതെ ശത്രു ആരെന്നോ മിത്രമാരെന്നോ ഒന്നും നോക്കാതെ വരുന്നവരെ സ്വന്തം കൂടപിറപ്പുകളെ പോലെ പോറ്റുന്നവർ. എന്തിന് പറയുന്നു ഒരു ഗ്രാനൈട് അല്ലെങ്കിൽ തോക്ക് പോലും അവർക്ക് നേരെ ചൂണ്ടിയാൽ ഒരു ഭീതിയും ഇല്ലാതെ കണ്ണിമ വെട്ടാതെ നിന്ന് തരും അവർ.
എന്നാൽ കളി കാര്യമാവുന്നത് അമേരിക്കൻ ഫൈറ്റർ പയിലറ്റ് ആയ നീൽ സ്മിത്ത് തന്റെ പ്ലെയിൻ നിയന്ത്രണം വിട്ട് ഡോങ്മകോൾ മലമുകളിൽ ചെന്നിടിക്കുന്ന മുതൽ ആണ്. ആദ്യം പറഞ്ഞത് പോലെ അഥിതിദേവോ ഭവ എന്നാണല്ലോ അവർക്ക്.ഗ്രാമത്തിലെ പ്രമുഖർ അയാളെ രക്ഷപെടുത്തുന്നു പരിപാലിക്കുന്നു. ഒന്നും അറിയാത്ത അവർക്ക് ഇംഗ്ലീഷും വശം ഇല്ല.. നീലിനാണെങ്കിൽ അവർ പറയുന്നതും തിരിയുന്നില്ല..
അതേ സമയത്തു തന്നെ മലക്ക് രണ്ടു ഭാഗത്തു നിന്നും 5 പേര് കയറി വരുന്നു... 2 സൗത്ത് പട്ടാളക്കാരും 3 നോർത്ത് പട്ടാളക്കാരും. അപ്പൊ ആകെ മൊത്തം 6 അതിഥികൾ ആയി. ഇവർ മൂന്ന് കൂട്ടരും തമ്മിൽ കണ്ടു മുട്ടിയാൽ ഉള്ള അവസ്ഥ പറയേണ്ട കാര്യം ഇല്ലല്ലോ. എന്നാലും ആ രംഗം ഒരിക്കലും മറക്കാൻ സാധിക്കില്ല. ഹൃദയ സപർശിയായ ഒരുപാട് മനുഷ്യ വികാരങ്ങളും ഒപ്പം കുറെ നർമ്മ മുഹൂർത്ഥനഗങ്ങളിലൂടെയും കടന്നു പോകുന്ന ഒരു മനോഹരമായ ചിത്രം..
Navaneeth pisharody

Comments
Post a Comment