202) Tune In For Love (2019) Korean Movie
Tune In For Love (2019)
Korean | Drama Romantic
ഭൂതകാലത്തെ മറന്ന് പുതിയ ഒരു ജീവിതവുമായി മുന്നോട്ട് പോകാൻ ആയിരുന്നു hyun woo ശ്രമിച്ചിരുന്നത്.. പണ്ട് ചെയ്യാത്ത കുറ്റത്തിന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത് അവന്റെ ജീവിതത്തിൽ എന്നും ഇരുണ്ട ഓർമായി നിന്നിരുന്നു.അത് പല വിധത്തിൽ അവന്റെ മുന്നോട്ടുള്ള ജീവിതത്തിലെ പല സാഹചര്യങ്ങളിലായി അവനെ തളർത്തുന്നുണ്ടായിരുന്നു. Misoo hyun joo എന്നീ സ്ത്രീകൾ അവന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ പ്രതീക്ഷകൾനല്കി. Mi soo യോട് അവന് പ്രണയമായിരുന്നു എന്നാൽ വിധി അവരെ രണ്ടു വഴിക്കായി തുറന്നു വിട്ടു..
വേർപാടിന് വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും അടുക്കാൻ പോകുകയാണ്. പരസ്പരം അവർ ഒരുപാട് മിസ്സ് ചെയ്തിരുന്നു. എന്നാൽ അവിടെയും ചില പ്രശ്നങ്ങൾ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു.. വളരെ deep മേലോ- ദ്രമാറ്റിക് റൊമാറ്റിക് മൂവിയാണ് tune in for love. പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കാൻ പാകത്തിന് ഒരുക്കിയ മികച്ച തിരക്കഥ അതിനൊത്ത ഇമോഷണൽ സീനുകൾ എല്ലാം ചേർത്തുവച്ച നല്ല ഒരു ഫീൽ ഗുഡ് അനുഭവം..
അമിത പ്രതീക്ഷ വെക്കാതെ കണ്ടാൽ തീർച്ചയായും ആസ്വദിക്കാം.

Comments
Post a Comment