198) Queen Mx player Orginal S1 (2019) Tamil Web Series
Queen Mx Player Orginal (2019)
English - Tamil | S1 | 11 Episodes
Director - Gautham Vasudev Menon , Prasanth Murukesan
വളരെ മികച്ച ഒരു ശ്രമം തന്നെയാണ് queen തമിഴ് വെബ് സീരീസ്.ഒരുപക്ഷേ ഇടക്ക് തികച്ചും ദ്രമാറ്റിക്കും ചിലപ്പോൾ unrealistic ഉം ആയി തോന്നിയേക്കാം.എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടണം എന്നില്ല. എന്നിരുന്നാലും മികച്ച തിരക്കഥയും അതിനൊത്ത ശക്തമായ സംഭാഷണങ്ങളും ഒട്ടും ഓവർ ദ്രമാറ്റിക് ആവാത്ത രീതിയിൽ ഉള്ള narrationഉം പിന്നെ ഒരുപാട് ഗംഭീര പ്രകടനങ്ങളും എല്ലാം സീരീസിനെ മികച്ചതാക്കുന്നു.
ഇതേ പേരിൽ ഇറങ്ങിയ ഒരു ബുക്കിൽ നിന്നും എടുത്ത കഥയാണ് Queen ന്റെ ഇതി വൃത്തം. ആ ബുക്ക് മുഴവനായി adoptചെയ്തോ എന്നറിയില്ല. ഇനിപ്പോ സീസൺ 2 ഉണ്ടോ ആവോ.. ശക്തി ശേഷാദ്രി എന്ന വനിതയുടെ 15 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ജീവിതയാത്രയാണ് 11 എപ്പിസോഡുകളിലായി പറഞ്ഞു പോകുന്നത്. വളരെ ഇന്ററിസ്റ്റിംഗ് ആയ കഥ പറച്ചിൽ രീതിയാണ്,അവർ താണ്ടി വന്ന Struggles pains ഹാപ്പിനെസ് അവരുടെ ജീവിതാനുഭവങ്ങൾ തൊട്ട് അവരുടെ രാഷ്ട്രീയ പ്രവേശനം വരെയാണ് ആദ്യ സീസണിൽ ഉള്ളത്..
3 age ഗാപ് performance ചെയ്ത അനഘ, അഞ്ജന ജയപ്രകാശ് , പിന്നെ നമ്മുക്ക് പ്രീയപ്പെട്ട രമ്യ കൃഷ്ണൻ എന്നിവർ അസാമാന്യ പ്രകടനം തന്നെയാണ് കാഴ്ച്ച വച്ചിരിക്കുന്നത്.. GMR എന്ന റോളിൽ നമ്മുടെ ഇന്ദ്രജിത്തും മികച്ച പ്രകടനം കാഴ്ചവച്ചു. അവരുടെ യൂത്തിൽ കാണിക്കുന്ന റൊമാന്റിക് സീനുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു..ഗൗതം മേനോൻ അതിൽ ആണല്ലോ ബെസ്റ്😂😍
കാണുന്നെങ്കിൽ തമിഴ് ഡബ് കാണാതെ ഒർജിനൽ ഇംഗ്ലീഷ് തമിഴ് മിക്സ് ഓഡിയോ കാണുക..പറയാൻ കാരണം തമിഴ് ഡബ് and ഇംഗ്ലീഷ് ലിപ് മൊമെന്റ് തീർത്തും അരോചകമായി ഫീൽ ചെയ്യും. mx player App ൽ ഫ്രീ ആണ് സ്ട്രീമിംഗ്..
താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം 👍

Comments
Post a Comment