196) Mamangam (2019) Malayalam Movie
Mamangam (U/A , 2H 36 Min )
Genre - Period Drama
Director - M Padmakumar
ഒരു സാധാരണ പിരിയോഡിക്ക് ഡ്രാമ എന്ന രീതിയിൽ മാമാങ്കം എന്ന സിനിമ തീർച്ചയായും ഒരുതവണ തീയേറ്ററിൽ കണ്ടു മറക്കാം എന്നതിലുപരി വേറെ പ്രത്യേകിച്ചൊന്നും പ്രേക്ഷകനെ ആകർഷിക്കാൻ സിനിമയിൽ ഉണ്ടെന്ന് തോന്നിയില്ല. ഒരുപാട് പ്രശ്നങ്ങൾക്കൊടുവിൽ ഇറങ്ങിയ ചിത്രം. മലയാളത്തിലെ ഏറ്റവും നിർമാണ ചിലവ് ഉള്ള ചിത്രം എന്നുള്ള ലേബലിൽ പുറത്തുവന്ന സിനിമ ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കാതെയുള്ള making വശം അതിൽ പാളിപ്പോയ സാങ്കേതിക വശം. ഇത്രയും മികച്ച സെറ്റ് ഒക്കെ ഇട്ടിട്ടും അത് വേണ്ടരീതിയിൽ ഉപയോഗിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ്..😏
ആകെ എടുത്തു പറയാവുന്ന ചില കാര്യങ്ങളിൽ ഒന്ന് അച്യുതന്റെ പ്രകടനം .. ഗംഭീരം, കളരി വാൾപയറ്റ് തുടങ്ങി സംഭാഷണ ശൈലി വരെ വളരെ മികച്ചു നിന്നു. പീരിയഡ് ഡ്രാമ ആയത് കൊണ്ട് തന്നെ നാടക്കീയ രീതിയിൽ ഉള്ള സംഭാഷണ ശൈലി സ്ക്രീനിലേക്ക് വരുമ്പോൾ അധികം കണ്ടു ശീലിക്കാത്തത് കൊണ്ട് അത് തീർത്തും ആരോജകം ആവാൻ സാധ്യത ഉണ്ട്.ഒരുവിധം തരക്കേടില്ലാതെ തന്നെ മുന്നോട്ട് പോകുമ്പോഴും അത് ചിലയിടത് കല്ലുകടിയാകുന്നും ഉണ്ടായിരുന്നു. പിന്നെ എല്ലാവരും പുകഴ്ത്തുന്ന മമ്മുക്കയുടെ സ്ത്രൈണത കഥാപാത്രം മമ്മുക്കയിൽ നിന്ന് അത് പുതുമ നിറഞ്ഞ ഒന്ന് തന്നെയായിരുന്നു. ഇഷ്ടായി👍
അച്യുതനെ മാറ്റി നിർത്തിയാൽ ബാക്കി എടുത്തു പറയാനായി ഉള്ള പ്രകടനം ഒന്നും ആരിൽ നിന്നും ഉണ്ടായിരുന്നില്ല. എഡിറ്റിംഗ് vfx ഇതാണ് ആകെ പാളിപ്പോയത് സിനിമയുടെ എമോഷനൽ side പോലും അത് മൂലും വൃത്തിയായി പ്രേക്ഷനെ കണക്ട് ചെയ്യാൻ സാധിച്ചില്ല.
ഒരുപക്ഷേ സിനിമയെ ഇങ്ങനെയും സമീപിക്കാം.. സാങ്കേതിക വശം ഒന്നും നോക്കാതെ ഒരു സാധാരണ സിനിമ എന്നുള്ള നിലയിൽ അതായത് എന്താണ് മാമാങ്കം എന്ന് അറിയാൻ വേണ്ടി മാത്രം ഒന്ന് കയറി കാണുന്നതിൽ തരക്കേടില്ല. കൂടുതൽ ആയി ഒന്നും തന്നെ പറയാൻ ഇല്ല.. നാല് ഭാഷകളിൽ ഇറങ്ങുന്ന ചിത്രം, ഇന്ത്യക്ക് മുന്നിലേക്ക് ഇന്ത്യയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമായ പലരും അറിയാതെ പോയ ധീര ചാവെറുകളുടെ പകയുടെ കഥ മുന്നോട്ട് വക്കുമ്പോൾ അതും ഈ ഒരു കാലഘട്ടത്തിൽ ഇത്രയും മോശം making ലൂടെ ആയത് ഒട്ടും ശരിയായില്ല. ബഡ്ജറ്റ് മൂലം ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം. Technical side ൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിചിരുന്നെങ്കിൽ തീർച്ചയായും ചരിത്രമാവേണ്ടിയിരുന്ന ഒരു സിനിമ...
എന്തൊക്കെയായാലും തൃപ്തനല്ല😒 avg to below avg experience for me

Comments
Post a Comment