299) Alchemy of Souls S01 (2022) Korean Drama

Drama : Alchemy of Souls (2022) S01 No of Episodes : 20 Genre : Fantasy, Period, Action, Mystery, Romance Undoubtedly One of the best of the year 🔥🔥🔥ഒരു വിധം ഡ്രാമകളും ending മോശമാക്കാറാ പതിവ്. പക്ഷെ ഇവിടെ അത് തെറ്റി.😄. തുടക്കം മുതലേ ഓരോ എപ്പിസോഡും വളരെ താല്പര്യത്തോടെ കണ്ടു വന്ന വ്യക്തിക്ക് നല്ല ഒരു അവസാനം കൂടി കിട്ടിയാൽ എന്താവും അവന്റെ റിയാക്ഷൻ🥹🫶🏼 അത് തന്നെയാണ് ഇപ്പോൾ എന്റെ അവസ്ഥയും. Writers ൽ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഹോങ് സിസ്റ്റേഴ്സ്. 🔥 ഹോട്ടൽ ഡില്ലുന്ന പോലുള്ള മികച്ച ഡ്രാമ എഴുതിയ അവർക്ക് ഇതൊക്ക എന്ത്... ഓരോ എപ്പിസോഡും കൗതുകമേറിയതാണ് കഥ അത്ര കണ്ട് വലുതാണ്. ഫാന്റസി കോൺസെപ്റ് ആണെങ്കിൽ പോലും അത് യഥാർദ്യമാണ് എന്ന് തോന്നി പോകുന്ന എഴുത്ത് തന്നെയാണ് ഡ്രാമയിൽ എടുത്തു പറയേണ്ടത്. ഒരു കോമിക് ബുക്ക് വായിക്കുന്ന ഫീലിൽ അതി മനോഹരമായ സ്ക്രീൻപ്ലേയും പിന്നെ വളരെ സ്ട്രോങ്ങ് ആയ കഥാപത്രങ്ങളും അഭിനയവും എടുത്തു പറയേണ്ടതാണ്. ആദ്യമൊക്ക റൊമാൻസിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നാൽ ലാസ്റ്റിലേക്ക് അവരുടെ കെമിസ്ട്രി ❤👌🏼ഇത്ര വലിയ കഥ 20 എപ്പിസോഡ് കൊണ്ട് ഒന്നും തീരില്ല എന...