282) John Luther (2022) Malayalam Movie

John Luther (2022) Director : Abhijith Joseph മുഴുവനായി സംതൃപ്തി തന്ന ഒരു സിനിമയല്ലെങ്കിൽ കൂടി നല്ല ഒരു തീയേറ്റർ ആസ്വാദനം തന്നെയായിരുന്നു ജോൺ ലുദർ. തുടക്കം മുതലേ വളരെ താല്പര്യത്തോടെ ഇരുന്നു കണ്ടു വന്ന ചിത്രത്തിന്റെ അവസാനത്തിൽ കുറച്ചു ലോജിക് പോരായ്മകൾ തോന്നി എന്നത് മാത്രമാണ് ഒരു വലിയ നെഗറ്റീവ് ആയി തോന്നിയത്. ജയേട്ടന്റെ പ്രകടനം ഗംഭീരമായിരുന്നു. ഒരു കൊലപാതകവും ഒരു തിരോധനവും അരങ്ങേരുന്നു പ്രതിയെ കണ്ടെത്താൻ ഉള്ള അന്വേഷണവും അത് കൊണ്ടെത്തിക്കുന്ന പല വഴി തിരുവുകളും എല്ലാം വെറുതെ ഇങ്ങനെ കണ്ടിരിക്കാം. ത്രില്ലർ എന്നു പറയുമ്പോ ഒരുപാട് ത്രില്ലെടിപ്പിക്കുന്ന രംഗങ്ങൾ ഒന്നും ചിത്രത്തിൽ ഇല്ലെങ്കിൽ കൂടി അവസാനം വരെ ഒരു ഒഴുക്കിൽ അങ്ങനെ കണ്ടിരിക്കാൻ പാകത്തിന് ചിത്രം ഒരുക്കിവച്ചിട്ടുണ്ട്. Must തിയേറ്റർ വാച്ച് ഒന്നും അല്ലെങ്കിലും. തീയേറ്ററിൽ പോയി തന്നെ താല്പര്യമുണ്ടെങ്കിൽ ആസ്വദിക്കാം കാരണം ഉഗ്രൻ മേക്കിങ് ആണ് പടത്തിന്റെ...