206 ) Ghost Stories (2020) Netflix Orginal Movie

Ghost Stories (2020)
A Netflix Orginal Film
Genre - Anthology , Horror
Director - Zoya Akhatar , Anurag Kashyap , Bibakar Banarjee , karan Johar



2020 ൽ ആദ്യം കണ്ട ചിത്രം ട്രയ്ലർ തന്ന പ്രതീക്ഷയുടെ ഏഴയലത്ത് പോലും സിനിമ വന്നട്ടില്ല.. എന്നിരുന്നാലും ഓവർ ഓൾ just കണ്ടിരിക്കാവുന്ന ഒരു ചിത്രം അത്രമാത്രം ഖോസ്റ് സ്റ്റോറി എന്ന ടൈറ്റിൽ മാത്രമേ ഉള്ളു ഒരൊറ്റ സ്റ്റോറി പോലും പേടി പെടുത്തുന്നതല്ല. Lust stories സംവിധാനം ചെയ്ത അതേ ടീം തന്നെ.

ആദ്യത്തെ സ്റ്റോറി സംവിധാനം ചെയ്തത് സോയ അക്തർ അത് ഒട്ടും ഇഷ്ടമായില്ല.. എന്തിനോ തിളച്ച സാമ്പാർ എന്നൊക്കെ പോലെ ഒരു ഐറ്റം. ബാക്കി ഉള്ള 3 സ്റ്റോറികളും കുഴപ്പമില്ലാതെ കണ്ടിരിക്കാം. അതിൽ തന്നെ ദിബാകർ ബാനർജി സംവിധാനം ചെയ്ത മൂന്നാമത്തെ സ്റ്റോറി അത്യാവശ്യം കിടിലൻ അനുഭവം ആയിരുന്നു..ആകെ ഉള്ളതിൽ ഇച്ചിരി അറപ്പും പേടിയും ഒക്കെ തോന്നുക അത് കാണുമ്പോൾ ആവും.. nice execution.അനുരാഗ് കശ്യപ് , കരൺ ജോഹർ സംവിധാനം ചെയ്ത രണ്ടാമത്തെയും അവസാനത്തെയും സ്റ്റോറി just watchable മാത്രം എന്നു പറയാം.

ആകെ മൊത്തം വെറുതെ വേണമെങ്കിൽ തല വക്കാം അത്ര തന്നെ.. BTW 3rd മാത്രം വേണമെങ്കിൽ കണ്ടു നോക്കാവുന്നതാണ്..

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review